ഈ നായ ചെയ്ത പ്രവർത്തി ആരെയും ഒന്ന് അമ്പരപ്പിക്കും..

ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യരേക്കാൾ കൂടുതൽ സ്നേഹബന്ധം മൃഗങ്ങൾക്കാണെന്ന് പറയാൻ സാധിക്കും അത്തരത്തിലുള്ള സംഭവങ്ങളാണ് ഇന്ന് നമ്മുടെ ഇടയിൽ കാണപ്പെടുന്നത്. മനുഷ്യർക്ക് മാത്രമല്ല സ്നേഹം വില കൊടുക്കുന്നതും മൃഗങ്ങളും വളരെയധികം സ്നേഹത്തിന് വില കൊടുക്കുന്നവരാണ് എന്ന് നമുക്ക് ഇതിൽനിന്ന് വളരെയധികം വ്യക്തമാക്കുന്നതാണ് എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

   

എല്ലാദിവസവും ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന യജമാനൻ നായയുടെ പ്രവർത്തി കണ്ടു ഞെട്ടി നായകളുടെ സ്നേഹത്തിന്റെ കഥകൾ നിങ്ങൾ മുൻപേ വ്യത്യസ്തമായ ഒരു നായയുടെ പ്രവർത്തിയാണ്. ഈ സംഭവം നടന്നത് ബ്രസീലിലാണ് ബ്രസീലിയൻ ചേരിയിൽ താമസിച്ചിരുന്ന ഒരു യുവതി റോഡിൽ അലഞ്ഞുതിരിഞ്ഞിരുന്ന ഒരു നായയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു ഏറ്റെടുക്കുകയും അതിന് സംരക്ഷിക്കുകയും ചെയ്തു.

ആ നായ തന്റെ പുതിയ യജമാനനുമായി വേഗം ഇണങ്ങി എന്നാൽ ഒരു ദിവസം ആ യുവതി രാത്രിയിൽ ഉറക്കം ഉണർന്ന് നോക്കിയപ്പോൾ തന്റെ നായ കാണാൻ കഴിഞ്ഞില്ല. എന്നാൽ രാവിലെ നോക്കുമ്പോൾ പക്ഷേ അവൻ ചെറുതായിട്ട് ക്ഷീണിച്ചിട്ട് ഉണ്ടായിരുന്നു.ആ യുവതി പിറ്റേദിവസം നോക്കിയപ്പോൾ ഇന്നലത്തെ സമയമായപ്പോൾ പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് സ്ഥിരമായപ്പോൾ നായയുടെ പ്രവർത്തിയിൽ തോന്നിയ യുവതി അന്ന് അവനെ പിന്തുടരാൻ തീരുമാനിച്ചു.

അങ്ങനെ അതിന്റെ പിറകെ പോയ ആ സ്ത്രീ കണ്ടത് കുറച്ചു ദൂരം ചെന്നിട്ട് നായ ഒരു റോഡിന്റെ സൈഡിൽ ആരെയോ കാത്തു നിൽക്കുന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു പുതിയയുമായി അവന്റെ അടുത്ത് വരികയും അത് അവന്റെ മുന്നിൽ തുറന്നു വച്ച് കൊടുക്കുന്ന കാഴ്ചയും ആണ് നായയെ പിന്തുടർന്ന യുവതി കണ്ടത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.