പലപ്പോഴും ആത്മാർത്ഥ സ്നേഹത്തെ തിരിച്ചറിയാതെ പോകുന്നവർക്ക് സംഭവിക്കുന്നത്…

പലപ്പോഴും ഇന്നത്തെ മറ്റുള്ളവരുടെ സ്നേഹത്തിനു അല്ലെങ്കിൽ മറ്റുള്ളവരുടെ കരുതലനോ എന്ന ഒരു വിലയില്ലാത്ത പോയിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി സ്വന്തം മാതാപിതാക്കളെ പോലും ഉപേക്ഷിക്കാൻ തയ്യാറാക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്തുകൊണ്ടാണ് ഇന്നത്തെ തലമുറ ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നത് എന്നതിന് അർത്ഥമില്ലാതായിരിക്കുന്നു സ്വന്തം സുഹൃത്തിനും സന്തോഷത്തിനും വേണ്ടിയാണ് ഭൂരിഭാഗം ആളുകളും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത്.

   

ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ കൂടുതലായി കണ്ടുവരുന്നു ഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ എന്നാണ് ഒട്ടുമിക്ക ആളുകളും പ്രാർത്ഥിക്കുന്നത് എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് ഈ അമ്മയ്ക്ക് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതലായി നമുക്ക് മനസ്സിലാക്കാംസ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ കലാപരിപാടികൾ എന്നാൽ.

അതിലൊന്നും ശ്രദ്ധിക്കാതെ ഇന്നലെയുടെ പടവുകളുടെ ഓടിയിറങ്ങി പോവുകയാണ് മനസ്സ് താനും വിഷയത്തിനും മോനും ഒന്നിച്ചുണ്ടായിരുന്ന കൊച്ചുക സന്തോഷങ്ങളും പോയിരുന്നു.തുഴുതു മടങ്ങുമ്പോൾ താമരക്കുളത്തിന്റെ കരയിലെത്തിയാൽ അവൻ അവിടെ ഇരിക്കും. ഈശ്വരൻ കുളത്തിലിറങ്ങി താമരപ്പൂ പറിച്ചു കൊടുക്കാനാണ് പൂവ് കയ്യിൽ കിട്ടിയാൽ തുള്ളിച്ചാടി വീട്ടിലേക്ക് അതുകൊണ്ട് വിശ്വേട്ടൻ പറയും ഗൗരി സന്തോഷം കണ്ടില്ലേ ആ സന്തോഷം എന്നും അവന്റെ മുഖത്ത് ഉണ്ടാകണം.

അവന്റെ ആഗ്രഹങ്ങളിൽ നമ്മളെക്കൊണ്ട് കഴിയുന്നതൊക്കെ സാധിച്ചു കൊടുക്കണം എന്റെ കുട്ടി ഒരിക്കലും വേദനിക്കരുത് ഞങ്ങളുടെ ജീവിതം കണ്ട് ആർക്കാണ് അസൂയ തോന്നിയത് എന്നറിയില്ല. വിധിയുടെ കരിനിഴൽ ഞങ്ങളെ ചുറ്റിവരുന്നു . ചേട്ടൻ പോയി തന്നെയും ഈ ഭൂമിയിൽ തനിച്ചാക്കിക്കൊണ്ട് അവനെഉണ്ട് ഞാൻ വിശ്വേട്ടൻ നടന്ന പല വഴികളിലൂടെയും രക്ഷപ്പെടാൻ നടന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.