മറ്റുള്ളവരെ മനസ്സിലാക്കുവാനും അവരെ സഹായിക്കാനും നല്ല മനസ്സ് ഉണ്ടാകേണ്ടത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെ ആയിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് നന്മ നിറഞ്ഞ മനസ്സുള്ളവർക്ക് മാത്രമേ ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്യുന്നതിനെ സാധിക്കുകയുള്ളൂ എന്ന് നമുക്ക് ഇതിലൂടെ തന്നെ വ്യക്തമായി മനസ്സിലാക്കുന്നതാണ്. എന്നോരു ദുരന്തങ്ങളും കഴിയുമ്പോഴും നമുക്ക് നന്മ നിറഞ്ഞ മനുഷ്യരുടെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കുന്നതാണ് .
അത്തരത്തിൽ വളരെയധികം ആരെയും ചിന്തിപ്പിക്കുകയും അതുപോലെ തന്നെ വളരെയധികം സന്തോഷം നൽകുകയും മറ്റുള്ളവരെ നന്മ ചെയ്യുന്നതിനെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള സ്നേഹബന്ധം ഉള്ളത് സഹോദര സ്നേഹവും മനുഷ്യത്വവും ഉള്ള വ്യക്തികൾ എന്നത് അവരുടെ മാതാപിതാക്കളുടെ അനുഗ്രഹവും ഭാഗ്യവുമാണ് .
അവരുടെ നല്ല വളർത്തുന്നതിന്റെയും ഗുണം കൂടിയാണ് ഇത്തരത്തിലുള്ള നല്ല മനസ്സുള്ളവർ ഉണ്ടാവുക എന്നത് പലരും പറഞ്ഞു. എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്ന് നമുക്ക് കൂടുതലായി മനസ്സിലാക്കാൻ സാധിക്കും. സഹായഹസ്തം നീട്ടുന്ന നന്മനിറഞ്ഞ മനസ്സുകളുടെ യഥാർത്ഥ സംഭവങ്ങളും വീഡിയോകളും നിരവധി സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ ഇതാ ഒരു ജെസിബി കാരന്റെ കരുതൽ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അതിശക്തമായി തകർത്തു പെയ്യുന്ന മഴയിൽ തന്റെ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയും വഴി സൈഡിൽ വണ്ടി ഒതുക്കിയ ബൈക്ക് യാത്രക്കാരനായ പിതാവിനെ സഹായിക്കുന്ന ജെസിബി ഡ്രൈവറാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള സമൂഹത്തിന് നന്മനിറയ്ക്കുന്നവരാണ് തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..