ബസ്റ്റോപ്പിൽ വെച്ച് പിഞ്ചുകുഞ്ഞ് കരഞ്ഞപ്പോൾ ഈ യുവതി വാക്കുകൾ ചെയ്തത് കണ്ടോ….

ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തിൽ ഒത്തിരി ആളുകൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിന് മുൻപോട്ട് വന്നിരിക്കുന്നു പലർക്കും പല കാര്യങ്ങളിൽ ഭയവും അതുപോലെ തന്നെ പലകാര്യങ്ങളെ എങ്ങനെ അതിജീവിക്കണം എന്നത് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നാൽ ഇന്നത്തെ സമൂഹത്തിൽ നിന്നുള്ളവർ പ്രത്യേകിച്ച് യുവതി യുവാക്കൾ ഒരു കാര്യത്തെ എങ്ങനെ പ്രതികരിക്കണം എന്നും അതുപോലെ തന്നെ അവർക്ക് എന്തെല്ലാം ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കണം എന്നും ഒരു പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണമെന്നും അതിന് മറ്റുള്ളവരെ എങ്ങനെ സഹായിക്കണം എന്നും അറിവുള്ളവരാണ്.

   

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ യുവാക്കൾ പരാജയമാണ് എന്ന് പറയുന്നവർ വളരെയധികം ആണ് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായികാണുന്ന ഒരു കൂട്ടം സമൂഹത്തെയാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് പലപ്പോഴും ഒന്നോരണ്ടോചെയ്യുന്നത് നോക്കി ഒരു വിഭാഗത്തെ തന്നെആ പേരിൽ മുദ്രകുത്തുന്നവർ വളരെയധികം ആണ് എന്നാൽ അവരിൽ ഉള്ള നന്മയെയും മറ്റു മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നതാണ് .

അതിന്റെ യഥാർത്ഥ കാരണം ഇവിടെ ഒരു അമ്മ കുഞ്ഞിനെ പാലു കൊടുക്കാൻ തുടങ്ങിയത് പ്രായമായവർ അശ്ലീല കമന്റും മറ്റുമായി മുന്നോട്ട് മുന്നോട്ട് വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന യുവതി യുവാക്കൾ ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നതും ചിന്തിപ്പിക്കുന്നതായിരുന്നു എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്ന് മനസ്സിലാക്കുക.

വിശന്നു കരഞ്ഞ കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീ എന്ന പരിഗണന കൊടുക്കാതെ അവൾ അമ്മയെന്നു പോലും പരിഗണന കൊടുക്കാതെ അശ്ലീലം പറഞ്ഞും കമന്റ് അടിച്ചു മധ്യവയസ്കർ ഇതുകൊണ്ട് വിദ്യാർഥികൾ ചെയ്തത് കണ്ടു.തന്റെ ജീവനായ കുഞ്ഞ് ഒന്ന് ചെറുതായി കരഞ്ഞാൽ ഞെട്ടുന്നവരാണ് അമ്മമാർ അത് അമ്മമാർക്ക് തന്റെ മക്കളോടുള്ള സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..