പലപ്പോഴും നമ്മുടെ കാണിക്കുന്ന സ്നേഹം കപടമാണ് എന്നറിയുമ്പോൾ പലരും തകർന്നു പോകുന്നത് കാണാൻ സാധിക്കും ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും അല്ലാതെ നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാതെ മറ്റെല്ലാം നടക്കുന്നു എന്നറിയുമ്പോൾ നമ്മുടെ ജീവിതം പലപ്പോഴും നമ്മുടെ കയ്യിൽ നിന്ന് കൈവിട്ടു പോകുന്ന സന്ദർഭങ്ങൾ ഉണ്ടായി വരാം അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് .
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാം.മീന അവളുടെ മുഖം കണ്ണാടിയിൽ ഒന്നുകൂടി നോക്കി ചുളിവുകൾ വീണിട്ടുണ്ട് കവിളുകൾക്ക് പണ്ടത്തെ എത്ര ഭംഗിയില്ല കയ്യിൽ കരുതിയ ക്രീം വീണ്ടും മുഖത്തിട്ട് എന്തോ മാറ്റുന്ന ആശ്വാസത്തിൽ വേഗം മുടി വാരിക്കട്ടെ ബാഗ് തോളിലിട്ട് പോകാനായി ഇറങ്ങി. അമ്മ ഇന്ന് കഴിക്കാൻ ഒന്നും എടുക്കുന്നില്ല മകൻ അകത്തുനിന്ന് വിളിച്ചു ചോദിച്ചു ഇല്ല മോനെ അമ്മ ഉച്ചകഴിഞ്ഞ് ഇന്ന് വരില്ലേ.
അവൻ അകത്തേക്ക് കയറിപ്പോയി ബൈക്കിന്റെ കീ എടുത്ത് എന്നാൽ വാ പോകാം അവർ രണ്ടുപേരും കൂടി കവലയിലൂടെ ബസ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങി. ആരൊക്കെയോ തന്നെ തിരിഞ്ഞുനോക്കുന്നതുപോലെ ഒരു തോന്നൽ അവൾ മകനോട് കൂടുതൽ ചേർന്നിരുന്നു. ബസ് വന്നപ്പോൾ അലന കൈ കാട്ടി ബൈ പറഞ്ഞവൾ ബസ്സിലേക്ക് കയറി. ബസ്സിൽ തിരക്ക് കുറവായതുകൊണ്ട് സൈഡ് സീറ്റിൽ തന്നെ അവൾ ഇരുന്നു. ബസ്സിലെ ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ അവളുടെ കണ്ണിലേക്ക് അവരുടെ ജീവിതത്തെ എത്തിച്ചു.
ആദ്യമായി തോമസ് അവരുടെ ജീവിതത്തിലേക്ക് വന്നത് തികച്ചും സ്വാഭാവികമായ ഒരു കല്യാണ ആലോചനയായിരുന്നു. വിദേശത്തായിരുന്നു ജോലി ഉയർന്ന വിദ്യാഭ്യാസം തന്നെയും കൂടെ കൊണ്ടുപോകുവാൻ ആയിരുന്നുനിർബന്ധം ഒന്നും വേണ്ട നല്ല ഒരു പെണ്ണിനെ മാത്രം മതി വീട്ടുകാർക്ക് കൂടുതൽ ഒന്നും തിരക്കിയേണ്ടി വന്നില്ല.മാസങ്ങൾക്ക് ശേഷം ആ ചടങ്ങ് നടന്നതിന്റെ വിവാഹം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=D291raABebo