കുടിലായാലും കൊട്ടാരം ആയാലും നമ്മുടെ വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് മാറാട് മാറാല പരിഹരിക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന മാറാല പോലെ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലെ പഴയ കുപ്പികൾ ഉപയോഗിച്ച് നല്ല മാറാപ്പുല് തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ്.
ഈ കോൽ തയ്യാറാക്കുകയാണെങ്കിൽ ഒട്ടും കേടു വരാതെ കുറെ നാൾ നമുക്ക് ഉപയോഗിക്കുന്നതിനും എല്ലാം സാധ്യമാകുന്നതാണ് എങ്ങനെയാണ് നമുക്ക് നമ്മുടെ വീട്ടിലെ പഴയ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് മാറാല പോലെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം വളരെ എളുപ്പത്തിൽ ഈസിയായി നമുക്ക് കുപ്പികൾ ഉപയോഗിച്ചത് കൊണ്ട് തന്നെ മാറാല പോലെ തയ്യാറാക്കുന്നതിന് സാധ്യമാകുന്നതാണ്.
ഇതിനായിട്ട് നമ്മുടെ വീട്ടിലുള്ള പഴയ ബോട്ടിലുകളാണ് എടുക്കേണ്ടത്. ഇതിനായിട്ട് ഇവിടെ എടുത്തിരിക്കുന്നത് സെമിനാട്ടിന്റെ മൂന്ന് വലിയ ബോട്ടിലാണ് ഇത് ഉപയോഗിച്ച് നമുക്ക് മാറാല തയ്യാറാക്കാൻ സാധിക്കുന്നതാണ്. കുപ്പിയുടെ അടിഭാഗം കട്ട് ചെയ്ത് വെക്കുകയാണ് ചെയ്യേണ്ടത്.മൂന്നുകുപ്പിയുടെ അടിഭാഗം നമുക്ക് കട്ട് ചെയ്ത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റാവുന്നതാണ്.സ്റ്റിക്കർ ഒക്കെ ഉണ്ടെങ്കിൽ അത് മാറ്റിയെടുത്തതിനു ശേഷം ഇത് ഉണ്ടാക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.
കത്രിക ഉപയോഗിച്ച് നമുക്ക് കുപ്പിയുടെയും മുകളിലേക്ക് കട്ട് ചെയ്ത് വരെ കട്ട് ചെയ്തു കൊടുക്കാവുന്നതാണ്. ചെറിയ നാരുകളായി കട്ട് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്. മുഴുവനായിട്ടും കട്ട് ചെയ്യേണ്ട ആവശ്യമില്ല . കുട്ടിയുടെ മുകളിലെ അറ്റം വരെ മാത്രം കട്ട് ചെയ്ത് എടുത്താൽ മതിയാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..