ബസ്സിലെ മോഷണം എന്നാൽ യഥാർത്ഥത്തിൽ പ്രതിയെ കണ്ട് എല്ലാവരും ഞെട്ടി….

പലപ്പോഴും നമ്മൾ ജീവിതത്തിൽ മറ്റുള്ളവരുടെ പഴങ്ങളും അതുപോലെ തന്നെ നമ്മൾ ചെയ്യാത്ത കുറ്റത്തിന് നമ്മൾ ശിക്ഷിക്കപ്പെടുന്നത് സർവ്വസാധാരണമാണ് നമ്മുടെ മാനസികാവസ്ഥയെ കുറിച്ച് ആരും ചിന്തിക്കുക കൂടി ചെയ്യില്ല നമ്മൾ ചെയ്യാത്ത തെറ്റുകൾ ആയിരിക്കും പലപ്പോഴും നമ്മൾ പഴി കേൾക്കേണ്ടി വരുന്നതും ചിലപ്പോൾ കള്ളൻ എന്ന മുദ്ര കുത്തപ്പെടുകയും ചെയ്യുന്നത് ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ അത് നമ്മുടെ ജീവിതത്തെ തന്നെ വളരെയധികം ദോഷകരമായി ബാധിക്കുന്നതായിരിക്കും .

   

ജീവിതത്തിൽ നമുക്ക് ഇനി ജീവിക്കാൻ തോന്നാത്ത വിധം അത്രയധികം വിഷമം നമ്മുടെ മനസ്സിൽ ഉണ്ടാകുന്നതുമായിരിക്കും എന്നാൽ അതിൽ നിന്ന് നമ്മളെ കര കയറ്റുന്നതിന് അല്ലെങ്കിൽ നമ്മുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കുന്നതിന് അല്ലെങ്കിൽ നമ്മെ അതിൽ നിന്ന് കൈപിടിച്ചുയർത്തുന്നതിനും ചിലപ്പോൾ നമ്മൾ വിചാരിക്കാത്തവർ ആയിരിക്കും അപരിചിതരായിരിക്കും നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത്.

അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു ബസ് യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ഒരു സംഭവമാണ്. എന്താണ് ഇവിടെ യഥാർത്ഥത്തിൽ ഈ യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത് യുവാവിനെ രക്ഷപ്പെടുത്തിയ യുവതി ആരാണ്? എന്തിനെ കുറിച്ചുള്ള നമുക്ക് കൂടുതലായി മനസ്സിലാക്കാം. കള്ളൻ കള്ളൻ എന്റെ മാല മോഷ്ടിച്ചേ.

ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും ബസ്സിൽ തിങ്ങിനിറഞ്ഞ ആളുകൾ ഒച്ചയും ബഹളവുമായി കണ്ടെത്തി സാറേ രണ്ടു പവന്റെ മാല ആരോ പൊട്ടിച്ചു എടുത്തു. ആ സ്ത്രീയുടെ കരച്ചിൽ തുടങ്ങിയതും ആരോ പറഞ്ഞു സ്റ്റേഷനിവിടെ അടുത്താണ് വണ്ടി ആരും ഇറങ്ങരുത് ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ കണ്ടക്ടർ ഡ്രൈവറോൾ ആയി പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.