വീട്ടമ്മമാർ ഈ എളുപ്പവഴി ഒന്ന് ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്..

എല്ലാ വീട്ടമ്മമാരും വളരെ എളുപ്പത്തിൽ തന്നെ ജോലി ചെയ്തു തീർക്കുന്നതിന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ജോലി വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ സഹായിക്കുന്ന കിടിലൻ വഴികളെക്കുറിച്ചാണ് പറയുന്നത്. ഇതിൽ ആദ്യത്തെ ഒരു പ്രധാനപ്പെട്ട ടിപ്സ് എന്ന് പറയുന്നത് നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന സ്ലാബ് തുടക്കാനും ഉപയോഗിക്കുന്ന തുണികൾ എല്ലാം വളരെയധികം വഴിപ്പും .

   

അതുപോലെ തന്നെ കുറെ നാൾ ഉപയോഗിക്കുമ്പോൾ വളരെയധികം കട്ടിയായി അനുഭവപ്പെടുന്നതായിരിക്കും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് അല്പം ചൂടുവെള്ളം എടുക്കുക. ഇതിനായി ചൂടുവെള്ളം തിളപ്പിക്കുക ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ പൗഡർ ചേർത്ത് കൊടുക്കുക അതുപോലെതന്നെ നമ്മുടെ വീടുകളിൽ ഉപയോഗിച്ചു കഴിഞ്ഞ നാരങ്ങയുടെ തൊലി ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.

അതിനുശേഷം നമ്മൾ സ്ലാബ് തുടക്കുന്ന തുണിയാണ് ഇട്ടു കൊടുക്കേണ്ടത് നമുക്ക് കൈകൾ ഉപയോഗിക്കാതെ തന്നെ വളരെ നല്ല എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ക്ലീനായി കിട്ടുന്നതിന് ഇത് വളരെയധികം സഹായകരമാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ മീനത്തിനുള്ള തുണികൾ കൈകൾ ഉപയോഗിക്കാതെ തന്നെ നല്ല വൃത്തിയായി എടുക്കുന്നതിനെ സാധിക്കുന്നതാണ്.

വെള്ളം നല്ല രീതിയിൽ ഒന്ന് രണ്ട്പ്രാവശ്യം തിളപ്പിച്ചു കഴിഞ്ഞാൽ നമുക്ക് ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ് ഈ തുണി വളരെ നല്ല രീതിയിൽ ക്ലീനായി ലഭിച്ചിട്ടുണ്ടായിരിക്കുന്നതാണ് ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തുണികളിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ്. വെള്ളത്തിന്റെ ചൂട് മാറിയതിനുശേഷം സോപ്പ് ഒന്നും ഉപയോഗിക്കാതെ തന്നെ നമുക്ക് തണുത്ത വെള്ളത്തിൽ ഈ തുണി കഴുകി എടുത്താൽ നമുക്ക് അതിന്റെ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.