തയ്യൽ മെഷീൻ ഇല്ലാതെ തന്നെ ചുരിദാർ തയ്ക്കാൻ ഇത്ര എളുപ്പമായിരുന്നോ.

ഇന്നത്തെ കാലഘട്ടത്തിൽ മുതിർന്നവരും ചെറുപ്പക്കാരും കുട്ടികളും ഒരുപോലെ തന്നെ ധരിക്കുന്ന ഒന്നാണ് ചുരിദാർ. പുറത്തേക്ക് പോകുമ്പോഴും വീട്ടിൽ നിൽക്കുമ്പോഴും എല്ലാം ഇത്തരത്തിൽ ചുരിദാർ മാറിമാറി നാം ധരിക്കാറുണ്ട്. ഇങ്ങനെ ചുരിദാർ നാം ഉപയോഗിക്കുമ്പോൾ കൂടുതലായും റെഡിമെയ്ഡ് ആയി വാങ്ങിയാണ് ഉപയോഗിക്കാറുള്ളത്.

   

എന്നാൽ റെഡിമെയ്ഡ് ആയി വസ്ത്രങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ പലപ്പോഴും അത് ഷേപ്പ് ചെയ്യേണ്ടി വരികയും മറ്റും ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നു. അതുപോലെ തന്നെ ചുരിദാർ വീട്ടിലിരുന്നു കൊണ്ട് തയ്ച്ചെടുക്കുകയാണെങ്കിൽ പലർക്കും സ്റ്റിച്ചിങ് അറിയുകയുമില്ല. ഇത്തരം സാഹചര്യങ്ങളിൽ പുറമേ വളരെ വില കൊടുത്തുകൊണ്ടാണ് നാം തൈപ്പിച്ചു മേടിക്കാറുള്ളത്. എന്നാൽ ഇനി അത്തരത്തിൽ റെഡിമെയ്ഡ് ആയോ തുണി പുറത്ത് തയ്ക്കാൻ കൊടുത്തിട്ടോ ഒന്നും ചുരിദാർ വാങ്ങിക്കേണ്ട ആവശ്യമില്ല.

ഒരു പഴയ സാരി ഉണ്ടെങ്കിൽ നമ്മുടെ വീടുകളിൽ ഇരുന്നുകൊണ്ട് നമുക്ക് ഒരു ചുരിദാർ തുന്നിയെടുക്കാവുന്നതാണ്. ഒട്ടും സ്റ്റിച്ചിങ് അറിയാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ വളരെ പെട്ടെന്ന് തന്നെ ചുരിദാർ തുന്നിയെടുക്കുന്നതിനു വേണ്ടിയുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈയൊരു ട്രിക്ക് അറിയുകയാണെങ്കിൽ നിസംശയം നമുക്ക് ചുരിദാർ തുന്നി എടുക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു സാരിയാണ് ഇവിടെ എടുത്തിരിക്കുന്നത്.

പിന്നീട് ഈ സാരി ഇതിൽ കാണുന്നതുപോലെ മടക്കി വയ്ക്കേണ്ടതാണ്. ഒരു സൈഡിൽ രണ്ടുവശംഓപ്പണിങ്ങും അടുത്ത സൈഡിൽ നാലുവശം ഓപ്പണിങ്ങും ആണ് ഉണ്ടാകേണ്ടത്. പിന്നീട് അതിനുമുകളിൽ ഒരു ചുരിദാർ വെച്ച് നമുക്ക് അളവ് മാർക്ക് ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.