ഓരോ വീട്ടിലെയും വിളക്കാണ് സ്ത്രീകൾ. കുടുംബത്തെയും കുടുംബാംഗങ്ങളെയും എന്നും ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു സ്ത്രീയാണ്. അതിനാൽ തന്നെ ഏതൊരു വീട്ടിലും സ്ത്രീയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക വീടുകളിലും സ്ത്രീകൾ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുകയാണ്. എണ്ണി തീരാൻ കഴിയാത്ത അത്ര പ്രശ്നങ്ങളാണ് സ്ത്രീകൾ ഓരോ വീടുകളിലും നേരിട്ട് കൊണ്ടിരിക്കുന്നത്.
കുട്ടികളില്ലായ്മ സ്ത്രീധന കുറവ് പണക്കുറവ് എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് സ്ത്രീകൾ ഓരോ വീടുകളിലും നേരിടുന്നത്. അത്തരത്തിൽ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ വളരെയധികം അധിക്ഷേപങ്ങൾ കേട്ട ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ അമ്മയുടെ കയ്യിൽ നിന്ന് ഉണ്ടായ ദുരനുഭവമാണ് ഇതിൽ പറയുന്നത്.
യുവതിയുടെ ഭർത്താവ് ജോലിക്ക് ഇരിക്കുമ്പോഴാണ് വീട്ടിൽ നിന്ന് ഫോൺകോൾ വന്ന് അനിയന്റെ ഭാര്യക്ക് വിശേഷം ഉണ്ട് എന്ന് അറിയുന്നത്. വെറും രണ്ടുവർഷം തികയും മുമ്പേ അനിയന്റെ ഭാര്യക്ക് വിശേഷമായി. എന്നാൽ 7 വർഷങ്ങളായി വിവാഹം കഴിഞ്ഞ് തങ്ങൾക്ക് ഇതുവരെയും കുട്ടികൾ ഉണ്ടായില്ല എന്നുള്ള ഒരു വിഷമം അവരെ മനസ്സിൽ പെട്ടെന്ന് കടന്നുവന്നു.
പിന്നെ ജോലി കഴിഞ്ഞ് അല്പം ലഡു വാങ്ങിയിട്ടാണ് അവൻ വീട്ടിലേക്ക് കയറി വന്നത്. വീട്ടിലേക്ക് കയറി വരുമ്പോൾ തന്നെ അനിയത്തിയുടെ അച്ഛന്റെയും അമ്മയുടെയും കാറും അവരുടെ ബഹളവും എല്ലാം അവിടെ നിന്ന് കേൾക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കയറിച്ചെന്നപ്പോൾ ഗർഭിണി ആയതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ എല്ലാ ലക്ഷണവും അവിടെ കണ്ടിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=2IaYR2ObWRg