ഏതൊരു വ്യക്തിയുടെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിയാണ് അധ്യാപകർ. ഓരോ വ്യക്തികൾക്കും ആദ്യ അക്ഷരങ്ങൾ പറഞ്ഞു തരുന്ന വ്യക്തികളാണ് അധ്യാപകർ. ദൈവത്തിന് തുല്യമായിട്ടാണ് ഓരോ കുട്ടികളും അധ്യാപകരെ കാണേണ്ടത്. അതുപോലെ തന്നെ സ്വന്തം മക്കൾ ആയിട്ടാണ് അധ്യാപകർ കുട്ടികളെയും കാണുന്നത്. എന്നാൽ ചില അധ്യാപകർ ചില സമയങ്ങളിൽ സ്വാർത്ഥ താല്പര്യവും കാണിക്കുന്നതായി കാണാവുന്നതാണ്.
അവർ പഠിക്കുന്ന കുട്ടികളെ മുൻനിരയിൽ ഇരുത്തി അവർക്ക് കൂടുതൽ കെയർ നൽകുകയും പഠിക്കാത്തവരെ അല്പം ശകാരിക്കുകയും ചെയ്യുന്നതായി കാണുന്നു. അത്തരത്തിൽ ഒരു അനുഭവമാണ് ഇതിൽ കാണുന്നത്. ടീച്ചർ റിട്ടയർ ആകാൻ പോകുകയാണ്. അപ്പോഴാണ് മറ്റൊരു ടീച്ചർമാർ ടീച്ചറുടെ റിട്ടയർമെന്റ് സ്പീച്ച് വേണം എന്ന് പറയുന്നത്.
അപ്പോൾ ടീച്ചറെ പൂർവ വിദ്യാർത്ഥിയും ടീച്ചറും ആയ മിനി ടീച്ചർ ഒരാളുടെ പേര് അവരുടെ മുൻപിൽ പറയുകയാണ്. സലിം എന്നാണ് ആളുടെ പേര്. സലിം ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇഡലി ഉണ്ടാക്കുന്ന കമ്പനിയുടെ ഓണർ ആണ്. ആദ്യകാലങ്ങളിൽ ഒട്ടും പഠിക്കാതെയും മുഷിഞ്ഞ വസ്ത്രവും ക്ലാസിൽ വന്നിരുന്നവനാണ് ഈ സലിം. തന്നെ ടീച്ചർക്ക് ഒട്ടും അവനോട് താല്പര്യമുണ്ടായിരുന്നില്ല.
അവന്റെ ഉമ്മ മരിച്ചതിനു ശേഷം ഉപ്പ രണ്ടാമതൊരു വിവാഹം കഴിക്കുകയും പിന്നീട് അവൻ ആ വീട്ടിലെ വേലക്കാരനായി മാറുകയും ആണ് ചെയ്തത്. പിന്നീട് അവനെ എന്നും അവന്റെ ഉപ്പയുടെ കടയിലെ ജോലികൾ മാത്രമാണ് ചെയ്യാൻ സാധിച്ചത്. സ്കൂള് കഴിഞ്ഞാൽ ജോലികളിലേക്ക് പുറപ്പെടുന്നതിനാൽ തന്നെ അവനെ പഠിക്കാനായി സമയം ഒന്ന് ലഭിച്ചിരുന്നില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=tKGMLsWaq_E