ജീവിതം എന്ന് പറയുന്നത് വളരെ വ്യത്യസ്തമാണ്. പല സാഹചര്യങ്ങളുടെ ആണ് ജീവിതം കടന്നുപോകുന്നത്. അത്തരത്തിൽ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നു. ചിലവർക്ക് ആഗ്രഹിക്കുന്നതെല്ലാം ജീവിതത്തിൽ നേടിയെടുക്കാൻ സാധിക്കുന്നു. ചിലർക്ക് ആഗ്രഹിക്കുന്നതിന്റെ വിവിധമായിട്ടുള്ള കാര്യങ്ങൾ ആയിരിക്കാം ജീവിതത്തിൽ നേടാൻ കഴിയുന്നത്.
അത്തരത്തിൽ ജീവിതത്തിൽ ഒത്തിരി ആഗ്രഹിച്ചിട്ടും യാതൊരു തരത്തിലുള്ള ജോലിയോ മറ്റും ലഭിക്കാതെ വീട്ടിൽ തന്നെ മക്കളെ നോക്കിയിരിക്കേണ്ടി വന്ന ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. പഠിക്കുന്ന കാലത്ത് അത്യാവശ്യം ഉയർന്ന മാർക്ക് വാങ്ങിച്ചു പോന്നിരുന്ന വ്യക്തിയായിരുന്നു യുവതി. എന്നാൽ 15 വയസ്സ് ആവുമ്പോഴേക്കും ആ യുവതിയെ കല്യാണം കഴിപ്പിച്ച് വിടുകയാണ് ചെയ്തത്.
താഴെ 2 അനിയത്തിമാർ ഉണ്ടെന്നും പെൺകുട്ടികളെ പഠിപ്പിച്ചിട്ട് യാതൊരു പ്രയോജനവുമില്ലഎന്ന പ്രായമായവരുടെ വാക്ക് കേട്ട് അവളുടെ ഉപ്പയും ഉമ്മയും അവളെ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനു മുൻപ് തന്നെ കെട്ടിച്ചുവിട്ടു. പിന്നീട് അവൾക്ക് ക്ലാസിൽ ഒന്നും പോകാൻ സാധിച്ചില്ല. എന്നിരുന്നാലും ഭർത്താവിനോട് കുറേയധികം പറഞ്ഞ ഭർത്താവിന്റെ സമ്മതത്തോടുകൂടി അവൾ പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നു. അതിൽ അത്യാവശ്യം നല്ല മാർക്ക് കൂടി തന്നെയാണ് അവൾ ജയിച്ചത്.
എന്നാൽ പിന്നീട് കുട്ടികളെയും മറ്റും നോക്കുന്ന തിരക്കിൽ പഠനം എല്ലാം ഉപേക്ഷിക്കുകയാണ് ചെയ്തത്. അതിനാൽ തന്നെ അവൾക്ക് മുൻപുണ്ടായിരുന്ന സുഹൃത്തുക്കളുമായി യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ഇടയ്ക്ക് പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാവുകയും അതുവഴി എല്ലാ ഫ്രണ്ട്സിനോടും സംസാരിക്കുകയും ചെയ്തു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.