എളുപ്പത്തിൽ മുരിങ്ങ വീട്ടിൽ വളർത്താം.

മുരിങ്ങയുടെ ഔഷധഗുണങ്ങളെ കുറിച്ച് പറയേണ്ടത് കാര്യമില്ലല്ലോ വളരെയധികം ഔഷധഗുണങ്ങളുള്ള മുരിങ്ങയില നമ്മുടെ വീട്ടിൽ പലപ്പോഴും തോരനും കറിയും എല്ലാം വയ്ക്കാറുണ്ട് ഇതിനുപുറമേ ഇതിനു കൊണ്ട് മറ്റു പല ഉപയോഗങ്ങൾ കൊണ്ടും ഇതിന്റെ ഔഷധഗുണങ്ങൾ പലരും ഉപയോഗിക്കാറുണ്ട് ഇത്തരത്തിൽ ഉപയോഗിക്കുന്ന മുരിങ്ങയില നല്ല ഫ്രഷ് ആയി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുവാൻ ആയിട്ട്.

   

നമ്മൾ പലപ്പോഴും നമ്മുടെ വീടുകളിൽ ചെറിയ കമ്പുകളെല്ലാം കുത്തി നമ്മൾ ഇതിന് വളർത്തിയെടുക്കുവാൻ ആയിട്ട് ശ്രമിക്കാറുണ്ട്.ഇത്തരത്തിൽ വളർത്തിയെടുക്കുമ്പോൾ ധാരാളം പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ വീട്ടിൽ എങ്ങനെ വളരെ നല്ല രീതിയിൽ മുരിങ്ങ വളർത്തിയെടുക്കാം എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ എടുക്കുന്ന.

ഒരു വീഡിയോ ആണ് ഇത് കൂടുതലായി കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. പലപ്പോഴും നമ്മുടെ വീടുകളിൽ മുരിങ്ങയുടെ കൊമ്പ് കുത്തിക്കഴിഞ്ഞാൽ പലപ്പോഴും നമുക്ക് ഇത് വേണ്ട രീതിയിൽ വളർത്തിയെടുക്കുവാനായിട്ട് സാധിക്കുകയില്ല ഇതിനു വേണ്ടുന്ന കുറെയേറെ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് പലപ്പോഴും നമ്മുടെ വീടുകളിൽ കുത്തുന്ന.

കമ്പ് നല്ല നീളനെ വളർന്നു പോകുന്ന ഒരു പ്രവണത ഉണ്ടാകും ഇങ്ങനെ വളർന്നു പോകാതെ കമ്പുകൾ എല്ലാം വെട്ടി വളർന്നു പന്തലിച്ചു വളർത്തും വിധമാണ് മുരിങ്ങ വളർത്തിയെടുക്കേണ്ടതെന്നും ഇതിനെ ചില വളങ്ങൾ ഉപയോഗിക്കണമെന്നും പറയുന്നു ധാരാളം വെള്ളം ആവശ്യമില്ലാത്ത ഒന്നാണ് മുരിങ്ങ എന്ന് പറയുന്നു അതോടൊപ്പം തന്നെ കഞ്ഞി വെള്ളം ചായില തുടങ്ങിയ സാധനങ്ങളെല്ലാം തന്നെ ഇതിന്റെ താഴെ ഒഴിക്കുകയാണ് എങ്കിൽ വളരെ നല്ല രീതിയിൽ മുരിങ്ങ വളർന്നത് കാണാം.