ഈ ഇരട്ട പെൺകുട്ടികളുടെ ജീവിതം ആരെയും അതിശയിപ്പിക്കും..

കുട്ടികൾ ജനിക്കുന്നത് മുതൽ നമ്മൾ അവരെ വൃത്തിയുള്ള തുണികളിൽ നന്നായി പൊതിഞ്ഞ് അവരുടെ ശരീരത്തിൽ ചൂട് നിലനിർത്തി സൂക്ഷിക്കുന്നു. മുതിർന്നു കഴിഞ്ഞാൽ നമ്മൾ നമ്മളുടെ വിഷമങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കുമ്പോൾ നമുക്ക് കുറച്ച് ആശ്വാസം കിട്ടുന്നു പക്ഷേ പങ്കുവെക്കുന്നത് നമ്മളോട് സ്നേഹമുള്ളവരോട് മാത്രമായിരിക്കണം അതായത് മനുഷ്യന് ചില സന്ദർഭങ്ങളിൽ നമ്മുടെ ബന്ധുക്കളുടെയും സ്നേഹിതരുടെയും.

   

സാന്നിധ്യം ആവശ്യമാണ് നമ്മളോട് സ്നേഹമുള്ളവരുടെ സാന്നിധ്യം നമ്മളിൽ അത്ഭുതങ്ങൾ ഉണ്ടാക്കും. എന്നതിന് തെളിവാണ് ക്യാരയുടെയും ബ്രില്ലിയുടെയും ജീവിതം. ക്ലാരയും ബ്രില്ലിയും ഇരട്ട പെൺകുട്ടികൾ ആണ്. ജനിച്ചപ്പോൾ തന്നെ രണ്ടു പേർക്കും തൂക്കം വളരെ കുറവായിരുന്നു. ആരോഗ്യവും വളരെ മോശം എന്നാൽ ബ്രില്ലി പെട്ടത് തന്നെ ആരോഗ്യം വീണ്ടെടുത്തു.

പക്ഷേ ക്യാരിയുടെ അവസ്ഥ വളരെ മോശമായി ആ കുഞ്ഞ് രക്ഷപ്പെടാൻ യാതൊരു സാധ്യതയും ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി ശരീരം എല്ലാം വിളറി വെളുത്തു അവസാനം നിമിഷങ്ങളിൽ അമ്മയെയോ മറ്റു ബന്ധുക്കളെയോ കുട്ടിയുടെ അടുത്തേക്ക് അയക്കാൻ സാധിക്കില്ല അത് ചിലപ്പോൾ കുട്ടിയുടെ മരണം നേരത്തെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ടപ്പോൾ അവസാനം നിമിഷം അവളുടെ അടുത്ത് അവളുടെ ഇരട്ട സഹോദരി എങ്കിലും ഉണ്ടാകട്ടെ എന്ന് കരുതി.

പൂർണ്ണ ആരോഗ്യവതിയായ മറ്റ് കുട്ടിയെ കൂടി അവളുടെ അടുത്തേക്ക് കിടത്തി. പിന്നീടാണ് എല്ലാവരെയും ഞെട്ടിക്കുന്ന ആ സംഭവം ഉണ്ടായത് തന്നെ കണ്ണുകളെ വിശ്വസിക്കാനായില്ല അവൾ തന്നെ കൈ തന്റെ ഇരട്ട സഹോദരിയുടെ ദേഹത്തു വെച്ചു. കെട്ടിപ്പിടിച്ചു അവിടെയും തീർന്നില്ല പിളറി വെളുത്തിരുന്ന കുഞ്ഞിന്റെ ശരീരം പഴയതുപോലെ ആകാൻ തുടങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=lFA–3KNgkI