കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഈ പെൺകുട്ടിക്ക് സംഭവിച്ചത്.

നേരം പുലരുന്നതേയുള്ളൂ ചെറിയമ്മ എന്തൊക്കെയോ പുലമുന്നുണ്ട് ചുണ്ടനക്കം കണ്ടിട്ട് പതിവു ശൈലികൾ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. അമ്മയും എന്നെ തനിച്ചായിക്ക് പോയപ്പോൾ കയ്യൊഴിഞ്ഞ ബന്ധുക്കൾ മൂക്കിട്ട് വിരൽ വെച്ചപ്പോഴും ബന്ധുക്കൾക്കും മൂക്കത്ത് നാട്ടുകാർക്കും മുമ്പിൽ ഒരു ഭംഗിവാക്കുന്ന പോലെ ഇവളെ ഞാൻ നോക്കിക്കോളാം എന്ന് ചെറിയമ്മ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്.

   

ചെറിയമ്മയുടെ വീട്ടിലെ രണ്ടാം ദിവസം മുതൽ അവർ പിറുപിറുത്തു തുടങ്ങിയതും ഞാൻ ഓർക്കുന്നു ആദ്യമൊക്കെ അവർ എന്താ പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല ഏൽപ്പിച്ച ജോലികളിൽ എന്തെങ്കിലും പിഴവ് വന്നാൽ പകരം ശകാരമുയർന്നു മനസ്സിലായത് പോലും അവരുടെ മുഖത്തെ പാവങ്ങളിൽ നിന്നാണ് വർഷങ്ങളായി തുടർന്നു കേട്ടുതാഴം മാത്രം കേൾവി ശക്തിയുള്ള കാതുകൾ.

എനിക്ക് ഇല്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നു സമയം എട്ടുമണിയോടെ അടുക്കുന്നു നേരം വഴി ബസ്സിൽ ഇപ്പോൾ ഇങ്ങെത്തും ജോലികൾ ഒതുക്കി വെച്ച് വീട്ടിൽനിന്ന് ഇറങ്ങി ഓടുമ്പോൾ പിന്നിൽ നിന്നും ചെറിയ പ്രാകുന്നുണ്ടാവും ചേച്ചിയുടെ ചുണ്ടനക്കം ഒരിക്കലും ചെറിയമ്മയുടെ പോലെ ആയിരുന്നില്ല എപ്പോഴും പുഞ്ചിരിയോടെ മാത്രം ചേച്ചി തരുന്ന ജോലികളിൽ ഇന്നുവരെ ഞാൻ അശ്രദ്ധ വരുത്തിയിട്ടില്ല.

നാവുകൊണ്ട് നന്ദി പറയാൻ കഴിവില്ലാത്തവർക്ക് പ്രവർത്തികൾ കൊണ്ടല്ലേ നന്ദി പ്രകടിപ്പിക്കാൻ പറ്റുകയുള്ളൂ. പതിവ് മുകളിലും എന്നോടുള്ള സിംപതിയോ മറ്റോ നിറഞ്ഞിരുന്നു മാത്രം നോക്കിക്കൊണ്ട് ഓടി മാത്രം ഓർമ്മയുണ്ട് പിന്നെ കാണുന്നത് ഒരുത്തൻ മുമ്പിൽ നിൽക്കുന്നതാണ് ചെറിയമ്മയുടെ മുഖത്ത് എന്നും കാണാറുള്ള അതേ ഭാവം അവനെ കൈനീട്ടിയപ്പോഴാണ് മനസ്സിലായത് ഞാൻ നിലത്ത് വീണു കിടക്കുകയാണ് എന്ന് നിനക്ക് എന്താണ് ചോദിക്കുന്ന തരത്തിലുള്ള ചുണ്ടനക്കം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.