ഇന്നത്തെ ലോകത്തെ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വർദ്ധിച്ചു വരുന്നതായി നമുക്ക് കാണാൻ സാധിക്കും എന്താണ് സംഭവിച്ചത് എന്നും എങ്ങനെയാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതെന്ന് നമുക്ക് മനസ്സിലാക്കാം.ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോകല്ലേ ആനിവേഴ്സറിക്ക് പൂർവ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി.
പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ അല്ലേ പെട്ടെന്ന് മനസ്സു പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ്. അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകൂ. സലിമോ? അതാരാ ടീച്ചറെ ടീച്ചർ എന്താ ഉദ്ദേശിച്ചത് ഒന്നുമല്ല ടീച്ചറെ സലീം എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ക്ലാസ്സിൽ ഇരുന്നിരുന്നത് പ്രിയപ്പെട്ട വിദ്യാർത്ഥിയാണ്.
അത് പറയുമ്പോൾ മനസ്സിൽ പുച്ഛമായിരുന്നു ഞാൻ തുടർന്നും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ. അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്. ആ സലീമോ അദ്ദേഹമൊക്കെ നമ്മുടെ ഈ ചെറിയ ചടങ്ങിന് വരുമോ? ഹേമ ടീച്ചർ അത്ഭുതപ്പെട്ടു വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും.
ഇതെന്റെ വാശിയായിരുന്നു മനസ്സ് പതിയെ ഓർമകളിലേക്ക് പറന്നു അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത കുട്ടി എന്ന ചീത്ത പേരുള്ള സലിം മറ്റുള്ളവർക്ക് എല്ലാം അവനോട് പുച്ഛമായിരുന്നു എന്നും എനിക്ക് അവനോട് സഹതാപവും. വഴിയക്കിൽ പൊറോട്ടയും പോട്ടി നിൽക്കുന്ന മമ്മദ്ക്കാന്റെ മകൻ പറയുവാൻ വലിയ കുലമഹിമയ ഒന്നുമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.