അമ്മയോട് ഈ മകൾ മകൻ ചെയ്തത് കണ്ടോ…

ഇന്നത്തെ സമൂഹത്തിലെ ജീവിതത്തിലെ ഒട്ടും തന്നെ പ്രാധാന്യം ഭൂരിഭാഗം ആളുകളും അതായത് പ്രായമായവരെ അംഗീകരിക്കാൻ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ആദ്യം തന്നെ തയ്യാറാകുന്നില്ല.എല്ലാവരും കാര്യങ്ങൾക്കും താൽപര്യങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്മാതാപിതാക്കളെ എങ്ങനെയാണ് പരിചരിക്കേണ്ടത് എന്ന്.

   

ഇന്നത്തെ സമൂഹത്തിന് ഒട്ടും തന്നെ അറിയില്ല പണിക്കാരെ കാണുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെകാണുന്നത്. അച്ഛന്റെ മരണശേഷം മകളുടെ വീട്ടിലേക്ക് വന്ന അമ്മ നേരിടേണ്ടി വന്ന ഒരു ദുഃഖകരമായ സംഭവത്തെ കുറിച്ചാണ് പറയുന്നത് സ്വന്തം മകൾ വേലക്കാരിയെ പോലെയാണ് കരുതുന്നത് വീട്ടിലെ ജോലികൾ ചെയ്യുന്നതിനും അതുപോലെ തന്നെ അമ്മയെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ.

ഒരു ഫ്ലാറ്റിൽ തളച്ചിടുകയാണ് നാട്ടിൻപുറത്ത് താമസിക്കുന്ന ജീവിതം അതുപോലെ തന്നെ കൃഷിയും പ്രകൃതിയുമായി വളരെയധികം നല്ല ബന്ധമുണ്ട് എന്നാൽ ഒരിക്കലും മകളെ അനുവദിക്കാതെ ഇടിനുള്ളിൽ തന്നെ അമ്മയെ കെട്ടിയിടുന്നതാണ് കാണാൻ സാധിക്കുന്നത് ഇത്തരത്തിൽ അമ്മയ്ക്ക് അവിടെ താമസിക്കാൻ ആകാതെ വളരെ മാനസികമായി വിഷമിക്കുന്നത്.

നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. എന്നാൽ സ്വന്തം മകൾ ഇത് മനസ്സിലാക്കാതെ പോവുകയും ഇത് മനസ്സിലാക്കിയ അമ്മയോട് സ്വന്തം വീട്ടിലേക്ക് പൊയ്ക്കോളൂ അമ്മേഎന്ന് പറയുകയും ചെയ്യുന്നു.അമ്മയ്ക്ക് അച്ഛന്റെ ശാഖയിൽ പ്രാർത്ഥിക്കാൻ വളരെയധികം ആഗ്രഹമുണ്ട് എന്നാൽ അതിന് പോലും ഈ മകൾ തടസ്സം നിൽക്കുന്ന ഒരു സാഹചര്യമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=nKtaEg1E3Us