പലപ്പോഴും നമ്മൾ കുറ്റക്കാരായ വിധി വിധിക്കുന്നത് നിരപരാധികളെ ആയിരിക്കും അത്തരത്തിലുള്ള സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ നമ്മുടെ കൺമുമ്പിൽ കണ്ടു എന്ന് വരാം പലപ്പോഴും നമ്മൾ തെറ്റിദ്ധരിക്കുമ്പോൾ അല്ലെങ്കിൽ കുറ്റം വിധിക്കുമ്പോൾ എല്ലാം പലരുടെയും മനസ്സിനെ വളരെയധികം മാനസിക വിഷമവും നേരിടുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.
ഒരു യുവാവ് വളരെയധികം മാന്യമായ ഇന്റർവ്യൂന് പോകാൻ നിൽക്കുന്ന ഒരു യുവാവിനെ സംഭവിച്ച ഒരു അനുഭവത്തെക്കുറിച്ചാണ് പറയുന്നത് എന്നാൽ ഈ സാഹചര്യങ്ങളിൽ നമ്മെ രക്ഷിക്കുന്നതിന് വേണ്ടി പലപ്പോഴും നമ്മുടെ യാഥാർത്ഥ്യത്തെ മനസ്സിലാക്കിക്കൊണ്ട് ഒത്തിരി ആളുകൾ വരുന്നതായിരിക്കും. യുവാവ് വളരെയധികംപ്രയാസപ്പെടുന്ന ഒരു സന്ദർഭമാണ് ഉണ്ടാകുന്നത്ലഭിക്കുന്നതിനുവേണ്ടി ഇന്റർവ്യൂവിന് പോകുന്ന ഒരു യുവാവിനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
എന്നാൽ ബസ്സിൽ വച്ച് അദ്ദേഹത്തിന് നേരിടുന്ന ഒരു ദുരന്തമാണ്. ഒരു സ്ത്രീയുടെ മാല ഒരു മോഷ്ടിക്കുകയാണ്. എന്നാൽ ഈ പുച്ഛം ആരോഗ്യക്കപ്പെടുന്നത് ഈ യുവാവിന്റെ നേർക്കാണ് എന്ന യുവാക്കൾ വളരെയധികംവെപ്രാളപ്പെടുന്നത് മൂലമാണ് ഇത്തരത്തിൽ സംശയിക്കപ്പെടുന്നത് എന്നാൽ യുവാവ് വളരെയധികം ദ്രവിനാകുന്ന കാരണം എന്ന് പറയുന്നത് യുവാവിനെ ജോലിക്ക് വേണ്ടിയുള്ള ഇന്റർവ്യൂന് പോകുന്നതിനിടയ്ക്കാണ് ഇത്തരം പൊതുരംഗമുണ്ടായത്.
അതുമൂലം ഇന്റർവ്യൂവിന് നേരം വൈകും അത് മൂലമാണ് അദ്ദേഹം പറയുന്നത് വേഗത്തിൽ വിടണം എന്നത് എന്നാൽ പലരും അദ്ദേഹത്തെ തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത് ഇദ്ദേഹം ആയിരിക്കും മോഷ്ടിച്ചത് എന്ന് കരുതി ഇദ്ദേഹത്തെ പോലീസിൽ ഏൽപ്പിക്കുന്നതിന് ശ്രമിക്കുകയും ചെയ്താൽ എന്നാൽ ആ തക്ക സമയത്ത് യുവാവിന്റെ നിസ്സഹായ മനസ്സിലാക്കിയ ഒരു പെൺകുട്ടി മുന്നിലേക്ക് ഇറങ്ങി വരികയാണ്. താനാണ് മോഷ്ടിച്ചത് എന്ന് പറഞ്ഞുകൊണ്ട് എന്നാൽ യഥാർത്ഥത്തിൽ ആ പെൺകുട്ടിയും യുവാവുമല്ല ഇത്തരത്തിൽ ഒരു മോഷണം നടത്തിയത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=U54jJdjAsl8