ആരെയും വസ്ത്രം കണ്ട് വിലയിരുത്തരുത് ഈ സംഭവം ആരെയും ഞെട്ടിക്കും…

പലപ്പോഴും ഇന്നത്തെ വസ്ത്രവിധാനവും വേഷവിധാനവും കണ്ടു മനുഷ്യരെ അളക്കുന്നവരാണ് എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ മനുഷ്യരെ അളക്കുന്നത് ഒട്ടും യാഥാർത്ഥ്യമല്ല കണ്ടാൽ മാനി തോന്നുന്ന പലരും പലപ്പോഴും വളരെയധികം വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരായിരിക്കും എന്നാൽ സാധാരണക്കാരായ വളരെയധികം മാന്യമായി നല്ല വ്യക്തിത്വത്തിന് ഉടമകൾ എന്നും നമുക്ക് ഇത്തരത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

   

അതുപോലെ തന്നെ വിദ്യാഭ്യാസം അറിയുന്നതിനും വസ്ത്രങ്ങൾ ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യമുണ്ട് എന്നാൽ വസ്ത്രങ്ങൾ കണ്ട വിദ്യാഭ്യാസത്തെയും അളക്കാൻ സാധിക്കുകയില്ല ഇന്ന് സാധാരണക്കാരും വളരെയധികം വിദ്യാഭ്യാസം ഉള്ളവരും അവരും നല്ല രീതിയിൽ സംസാരിക്കുന്നവരും ആയിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് കൂടുതൽ മനസ്സിലാക്കാം.

ലുക്ക് കണ്ട് അളക്കരുത് തകർപ്പൻ ഇംഗ്ലീഷിൽ ജീവിതം പറഞ്ഞു വീട്ടമ്മ കണ്ടാൽ പറയില്ല ആളൊരു പുലിയാണെന്ന് പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ മാധ്യമപ്രവർത്തക ഞെട്ടി. ഉൾക്കൊടെ രസകരമായി ഇംഗ്ലീഷിൽ സംസാരിക്കുകയാണ് സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വീട്ടമ്മ സാധാരണ വസ്ത്രം ധരിച്ച് യാതൊരു മോടിയും ഇല്ലാത്ത ആ വഴിയാത്രക്കാരിയോട്.

മാധ്യമപ്രവർത്തക സംസാരിച്ചു തുടങ്ങിയതോടെയാണ് സീൻ മാറിയത് തന്റെ ജീവിതത്തെക്കുറിച്ച് അതിന്റെ സന്തോഷത്തെക്കുറിച്ച് അവർ നല്ല ഉൾക്കടെ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കണ്ടാൽ ആരും അന്തിച്ചു പോകും ഇപ്പോൾ മക്കളോടും കൊച്ചുമക്കളോടും ഒപ്പം സന്തോഷത്തോടെ ജീവിക്കുന്നതായും പറയുമ്പോൾ അവരുടെ വാക്കുകളിൽ ആനന്ദം നിറയുന്നു കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.