ബാത്റൂം ക്ലീനിങ് സൊല്യൂഷൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

പലപ്പോഴും നമ്മുടെ വീട്ടിലുള്ള ബാത്ത് റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടി വില കൂടിയ ബാത്റൂം ക്ലീനിങ് സൊല്യൂഷനുകൾ അന്വേഷിച്ചു പോവുകയും അതോടൊപ്പം തന്നെ ബാത്റൂം ആക്സസറീസും മുഴുവൻ ക്ലീൻ ചെയ്യുന്നതിന് വേണ്ടിയുള്ള വിലകൂടിയ ക്ലീനിങ് സൊല്യൂഷൻ വാങ്ങുകയും ചെയ്യുന്ന ഒരു പതിവ് നമുക്കുണ്ട് എന്നാൽ യാതൊരു ചെലവുമില്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ.

   

നമുക്ക് ഒരു സൊല്യൂഷൻ ഉണ്ടാക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു വീഡിയോ ആണ് ഇത്.നമ്മുടെ എല്ലാവരുടെ വീട്ടിലും സുലഭമായി കാണുന്ന ഒന്നാണ് ഇരുമ്പൻപുളി എന്നു പറയുന്നത്. പലപ്പോഴും നമ്മൾ എന്ത് ചെയ്യണം എന്ന് അറിയാതെ തന്നെ നമ്മുടെ വീടുകളിൽ കൊഴിഞ്ഞ് ഇല്ലാതാകുന്ന ഒന്നുതന്നെയാണ് ഇരുമ്പൻപുളി എന്നു പറയുന്നത് പലരും ഇരുമ്പൻപുളികൊണ്ട് അച്ചാറും മറ്റു പലതും അല്ലെങ്കിൽ മീൻകറിയിൽ ഇടുകയും ഒക്കെ ചെയ്താലും.

എന്നാലും കാണും ബാക്കി നമ്മുടെ വീടുകളിൽ ഇരുമ്പൻപുളിയും ഇരുമ്പൻപുളികൾ എല്ലാം തന്നെ നമ്മുടെ വീടുകളിൽ വീണ് നശിച്ചു പോവുകയാണ് ചെയ്യുന്നത് എന്നാൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് പെട്ടെന്ന് തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള ബാത്റൂം സൊല്യൂഷൻ ഉണ്ടാക്കുവാൻ ആയിട്ട് സാധിക്കും വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ബാത്റൂം സൊല്യൂഷൻ ആണ് ഇത് യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ.

നമുക്ക് നമ്മുടെ വീട്ടിൽ തന്നെ നമുക്ക് നല്ല എഫക്റ്റീവ് ആയിട്ടുള്ള ഒരു ബാത്റൂം സൊല്യൂഷൻ ഉണ്ടാക്കുവാൻ ആയിട്ട് സാധിക്കും ഇരുമ്പൻപുളി എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക ഇതൊരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ച് ജ്യൂസാക്കി എടുത്ത് ഇതിലേക്ക് ഒന്ന് രണ്ട് സാധനങ്ങൾ കൂടി ചേർത്താൽ നമ്മുടെ സൊലൂഷൻ റെഡി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത്.