ഇങ്ങനെയൊക്കെ ജോലി ചെയ്യുന്നവരുണ്ട് ഇന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും…

ലോകത്തിലെ അവിശ്വസനീയമായ 14 ജോലികൾ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയുള്ള ഓഫീസ് ജോലി ചെയ്തു അടുത്തവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും എന്നാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത ജോലി ചെയ്ത് ജീവിക്കുന്ന വളരെ ചുരുക്കം ചിലരും നമ്മുടെ ഈ ലോകത്തുണ്ട്. നിങ്ങൾക്ക് ഒരുപക്ഷേ തോന്നിയേക്കാം ഇതൊക്കെ ഒരു തൊഴിൽ ആണോ എന്ന് അത് ഇത് തൊഴിൽ തന്നെയാണ്.

   

നോക്കൂ ആലിംഗനം ഒരു തൊഴിൽ ആകുമ്പോൾ യാതൊരു ഉത്തരവാദിത്വങ്ങളും വൈകാരിക കെട്ടുപാടുകൾ ഒന്നുമില്ലാതെ തന്നെ നിങ്ങൾക്ക് മറ്റൊരാളുടെ ആശ്ലേഷണം ആലിംഗനം ഒക്കെയോ ആസ്വദിക്കാം അവരുടെ നെഞ്ചോട് പറ്റിച്ചേർന്ന് കിടക്കാം എത്ര നേരം വേണമെങ്കിലും മണിക്കൂറിനനുസരിച്ച് പണം നൽകിയാൽ മതിയാകും.ഈ നൈമിഷ്ക സൗഹൃദ സേവനം നൽകാൻചെയ്ത് ജീവിക്കുന്ന കുറച്ചധികം തൊഴിലാളികൾ ലോകത്തിൽ ഉണ്ടാ.

മണിക്കൂറിന് 60 മുതൽ 80 ഡോളർ വരെയാണ് ഇവർ വാങ്ങിക്കുന്ന തുക സംഭാഷണങ്ങൾക്കും ആലിംഗങ്ങൾക്കും അപ്പുറം എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വല്ലാതെ നിരാശപ്പെട്ടേക്കാം.മുങ്ങിയെടുക്കുക മൈതാനങ്ങളിലെ കുളങ്ങളിൽ മുങ്ങിപ്പോയ ഗോൾ പന്തുകൾ മുങ്ങിയെടുക്കുന്നത് ഇതൊരു എളുപ്പമുള്ള ജോലിയാണെന്ന് തീരുമാനിക്കാൻ വരട്ടെ മൈതാനങ്ങളിലെ കുളങ്ങൾ യാതൊരു ശ്രദ്ധയും കിട്ടാതെ കിടക്കുന്ന ജലാശയങ്ങളാണ്.

അതുകൊണ്ട് കുളമായി കിടക്കുകയാണെന്ന് തന്നെ പറയാം. മാലിന്യവും ചെളിയും അഴുക്കും പായമ്മയ്ക്ക് കിടക്കുന്ന ഈ കുളത്തിൽ ഏജന്റുകളും ഉണ്ടാകും ഈ ജോലി എന്തുമാത്രം നിറഞ്ഞതാണെന്ന് മനസ്സിലായില്ലേ. മൃഗങ്ങളുടെ ഭക്ഷ്യ പരിശോധന നിങ്ങളുടെ വളർത്തു മൃഗങ്ങൾ പോഷകനിറഞ്ഞ നല്ല ഭക്ഷണമാണ് കഴിക്കുന്നതെന്ന് നിങ്ങൾക്ക് സംശയമുണ്ടോ എങ്കിൽ ഈ ഭക്ഷ്യപരിശതകളെ വിളിക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണുക….