അമ്മമാരും വളരെയധികം കഷ്ടപ്പാടും ഒരു പ്രശ്നവും തന്നെയാണ് കാര്യം തന്നെയായിരിക്കും.വീട് ക്ലീൻ ചെയ്ത് എടുക്കുക എന്നതും ഇന്ന് നമുക്ക് വളരെ ഒട്ടും ചെലവില്ലാതെ തന്നെ നല്ല രീതിയിൽ നമ്മുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള എളുപ്പ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അതായത് മിക്സിയുടെ ജാർ മിക്സി അതുപോലെ തന്നെ വാഷ്ബേസിൻ സ്വിച്ച് ബോർഡ് ഗ്ലാസ് ബാത്റൂം ടൈലുകൾ എന്നിങ്ങനെയുള്ള.
എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രത്യേകിച്ച് ബാത്ത് റൂമിലെ എന്നത് എല്ലാവർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സ്വീകരിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമുക്ക് നമ്മുടെ ജോലി വളരെ എളുപ്പമാക്കുന്നതിനും വളരെ വേഗത്തിൽ തീർക്കുന്നതിനും എല്ലാം ഇത് സഹായകരമാണ്.
ബാത്റൂമിലെ ടൈൽസും മറ്റും നമുക്ക് ഒട്ടുംതന്നെ പ്രയാസമില്ലാതെ വളരെ നല്ല രീതിയിൽ നല്ല രീതിയിൽ തന്നെ ക്ലീൻ ആക്കി എടുക്കുന്നതിന് ഈ മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇതിന് പ്രധാനമായ ആവശ്യമായിട്ടുള്ളത് പോലെയാണ് ഇരുമ്പൻപുളി അല്ലെങ്കിൽ ചില സ്ഥലങ്ങളിൽ ചെമ്മീൻ പുളി എന്നിങ്ങനെ വിവിധ പേരുകളിൽ ആണ് ഇത് അറിയപ്പെടുന്നത് പ്രധാനമായും.
മീൻകറിയിലെല്ലാം പൊളിക്ക് പകരം അതായത് വാളൻപുളിക്ക് പകരം ചേർക്കുന്ന ഒന്നാണ് ഇരുമ്പൻപുളി എന്നത്. ഇനിയും ഈ പുലി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതു പോലെ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത് ഇതിലെ വെള്ളം ചേർക്കേണ്ട ആവശ്യമില്ല അത്യാവശ്യം വെള്ളം ഉണ്ടാകും ഇതാണ് നമ്മുടെ സൊല്യൂഷൻ ഇതാണ് ഉപയോഗിച്ചാണ് നമുക്ക് ക്ലീനിങ് നടത്തേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.