വളരെയധികം സങ്കടം അനുഭവപ്പെടുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം മകളെ മരണത്തിന് ഒരുക്കുന്ന അച്ഛൻ കണ്ടാൽ കരഞ്ഞു പോകും. മകൾക്കൊപ്പം കിടന്ന് അവിടെ താരാട്ടുപാടി ഉറക്കാൻ ശ്രമിക്കുന്ന ഷാഹിന ദൃശ്യം ഹൃദയഭേദകമാണ് അന്ത്യവിശ്രമം കൊള്ളേണ്ട സ്ഥലവുമായി കൂട്ടിയ പൊരുത്തപ്പെടുത്തി അവൾക്ക് മരണസമയത്ത് ഭയം തോന്നാതിരിക്കാൻ ഇങ്ങനെ ചെയ്യുന്നത്എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.
എന്ന രണ്ടു വയസ്സുകാരിക്ക് ജനിച്ച് രണ്ടു മാസത്തിനുള്ളിലാണ് അധി ഗുരുതരമായ തലശ്ശേരി എന്ന രക്തസംബന്ധമായ രോഗം കണ്ടെത്തിയത്. ഒരു ലക്ഷം തുകയുടെ ചികിത്സയ്ക്കായി കുടുംബം ചിലവഴിച്ചു ഇപ്പോൾ കണ്ടെത്തിയിരുന്നത് തന്റെ പൊന്നോമന ചികിത്സിച്ചു ജീവിതത്തിലെ കൈപിടിച്ചു കയറ്റാൻ കഴിയില്ലെന്ന് തിരിച്ചറിവാണ് ഈ അച്ഛനെ ഇത്തരത്തിൽ ചിന്തിപ്പിച്ചത്. ചങ്ക് പറയുന്ന വേദനയിലും സ്വന്തം മകൾക്കായി കുഴിമാടം വെട്ടിയ ഒരുക്കി ദിവസേ അവിടെ അല്പം ചിലവഴികയാണ്.
ഈ അച്ഛൻ പ്രവിശ്യയിൽ നിന്നുള്ള മനുഷ്യനാണ് നീറി നീറി ദിവസങ്ങൾ ചിലവിടുന്നത്. ഇപ്പോൾ അവൾക്ക് രണ്ടു വയസ്സായി എന്നാൽ ഇപ്പോൾ കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയുന്നില്ല പലരിൽ നിന്നും പണം കടം വാങ്ങിയാണ് ചികിത്സ ചെലവ് കഴിച്ചിരുന്നത് അതൊന്നും തിരിച്ചുകൊടുക്കാൻ ആയിട്ടില്ല ഇപ്പോൾ പലരും പണം നൽകുന്നില്ലെന്നും വ്യക്തമാക്കി രക്ഷിക്കാൻ പൂക്കോടിയിലെ രക്തത്തിന് സാധിക്കും എന്ന് അറിഞ്ഞതിനാൽ.
രണ്ടാമതൊരു കുഞ്ഞിനെ ജന്മം നൽകാൻ ഭാര്യയും ധാരണയിലായി എന്ന് അത്തരം ചികിത്സക്കും ലക്ഷക്കണക്കിന് ആവശ്യമായവരും എന്നറിഞ്ഞതോടെ അക്ഷരാർത്ഥത്തിൽ തകർന്നിരിക്കുകയാണ് ഈ കുടുംബം പണം കണ്ടെത്താൻ യാതൊരു വഴിയുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ശാന്തന്റെ ഹൃദയത്തിന് കരുത്ത് പകർന്ന് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.