അമ്മയെ വൃദ്ധസദനത്തിൽ ആക്കി എന്നാൽ പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് വേണ്ടപ്പെട്ടവരെയും നമ്മൾ മറന്നു പോവുകയും അവരെ ഉപേക്ഷിക്കുകയും ചെയ്യുന്നു എന്നാൽ അത് നമ്മുടെ ജീവിതത്തിലേക്ക് വലിയ മാറുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.വാക്കും കേട്ട് സ്വന്തം അമ്മയെ ഉപേക്ഷിച്ച നീയാണ് എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നത് സുധാകരൻ നല്ല ദേഷ്യത്തിലാണ് അവന്റെ കോഴിക്കറിയിൽ നിന്നുള്ള മാലിന്യങ്ങൾ വീടിനുമുറ്റത്ത് നിക്ഷേപിക്കരുത് എന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ പുകില് മൊത്തം.

   

അയൽവാസികളും നാട്ടുകാരും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു ഇനിയും അവിടെനിന്ന് ഉള്ള മാനം കൂടി പോകുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മറുതൊന്നും പറയാതെ വീട്ടിലേക്ക് കയറിച്ചെന്നും മനുഷ്യ നിങ്ങൾ ആ സുധാകര മര്യാദ പഠിപ്പിക്കാൻ പോയിട്ടാണ്എന്തിനാ പട്ടി ചന്തക്കുപോയെ പോലെ തിരിച്ചുവരുന്നത്. അവരെ പേടിച്ചിട്ടാണോ പേടിച്ചിട്ടൊന്നുമല്ല അവൻ ഒന്നെടുത്താൽ രണ്ടാമത്തേതിന് അമ്മയുടെ കാര്യം എടുത്തിടും.

ഞാനെന്തു മറുപടി മുഖത്തേക്ക് നിസ്സഹായത്തോടെ നോക്കിയതും അടുക്കളയിലേക്ക് നടന്നു. വിവാഹം കഴിഞ്ഞ നാലാം ദിവസം മുതൽ തുടങ്ങിയതാണ് അവളും അമ്മയും തമ്മിലുള്ള വഴക്ക് ഒരിക്കൽ സാമ്പാർ ഉണ്ടാക്കുന്നതിനിടയിൽ അല്പം വായിലേക്ക് വെച്ച് സ്വാധീനോടെ അതുവരെ പട്ടുമത്തയിൽ കിടന്ന് മനോരാജൻ വായിച്ചു കൊണ്ടിരുന്ന അവളങ്ങോട്ട് കടന്നുവന്നു.

അമ്മയ്ക്ക് തീരെ വൃത്തി പോരാ അമ്മയുടെ വായിലെ ബാക്ടീരിയ മൊത്തം തവിയിലാക്കി കളത്തിലിട്ട് കളിക്കാൻ ബാക്കിയുള്ളവർക്ക് കൂടെ രോഗം പകരി എന്നായി അവൾ. അമ്മമ്മ തിരിച്ചൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്ക് മാത്രമാണ് അപ്പോൾ ചെയ്തത് ഈസാന കാര്യങ്ങൾ പറഞ്ഞ് അവൾ അമ്മയെ ശകാനും അവളും തമ്മിൽ വഴക്ക് കൂടുന്നതും പതിവായി ഒരിക്കൽ അവൾ അമ്മയുടെ നേരെ ശൂലുമായി തല്ലാൻ ചെന്നപ്പോൾ മുഖമടച്ചൊന്ന് പൊട്ടിക്കേണ്ടി വന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.