ഈയൊരു കാര്യം ചെയ്താൽ മാത്രം മതി ചപ്പാത്തി സോഫ്റ്റ് ആവാൻ.

നമ്മൾ പലപ്പോഴും നമ്മുടെ വീട്ടിൽ ചപ്പാത്തി ഉണ്ടാക്കാറുണ്ട് നല്ല സ്വാദുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്തു നോക്കാറുണ്ട് എന്ന് ഇതുതന്നെ നമുക്ക് വിജയിക്കാതെ നല്ല ഹാർഡ് ആയിട്ടുള്ള ചപ്പാത്തികളാണ് ലഭിക്കാറുള്ളത് എന്നാൽ വളരെ സോഫ്റ്റ് ആയിട്ടുള്ള നല്ല സ്വാദുള്ള ഒരു ചപ്പാത്തി ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ്.

   

ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ ആയിട്ട് സാധിക്കും. നമ്മൾ ആരും ഈ ഒരു കാര്യം മാത്രം നമ്മൾ ശ്രദ്ധിക്കാറില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കും ഇത്തരത്തിലുള്ള ഒരു കാര്യം ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മുടെ സ്വാദുള്ള നല്ല മൃദുത്വമുള്ള നല്ല സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തി ലഭിക്കുവാൻ ആയിട്ട് സാധിക്കും.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കുന്നത് എങ്ങനെയെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതാണ് സാധാരണ നമ്മൾ മാവ് എടുത്ത് കുഴക്കുന്നത് പോലെ തന്നെ അല്പം മാവും അതുപോലെതന്നെ ഉപ്പും ചേർത്തുകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് വെള്ളം ചേർത്ത് സോഫ്റ്റ് ആക്കി കുഴച്ച് എടുക്കുക ഈ കുഴച്ച മാവിലേക്ക്.

ഒരു ചപ്പാത്തിക്ക് പരത്താൻ ഉപയോഗിക്കുന്ന വടികൊണ്ട് നല്ലതുപോലെ ഇടിച്ച് ഇടിച്ച് മാവ് നല്ല സോഫ്റ്റ് ആക്കുകയാണ് ചെയ്യുന്നത് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമ്മൾ ഉണ്ടാക്കുന്ന ചപ്പാത്തി നല്ല സോഫ്റ്റ് ആയിരിക്കും നമുക്ക് ലഭിക്കുക ഇത്തരത്തിൽ ചെയ്തു നോക്കി സോഫ്റ്റ് ആവുകയാണ് എങ്കിൽ നിങ്ങൾ കമന്റ് ചെയ്യുവാൻ ആയിട്ട് മറക്കരുത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.