എത്ര വലിയ ബ്ലാങ്കറ്റ് ആണെങ്കിലും വളരെ ഈസിയായി കഴുകാം.

നമ്മൾ ദിവസവും ഉപയോഗിക്കുന്ന ബ്ലാങ്കറ്റ് അതുപോലെതന്നെ നമ്മുടെ തലയിണ എല്ലാം തന്നെ വളരെയധികം ആക്കേണ്ട വളരെ അത്യാവശ്യമുണ്ട് കുറച്ചുകാലങ്ങൾക്ക് ശേഷമാണ് ക്ലീൻ ആക്കുന്നത് എങ്കിൽ വളരെ പ്രയാസപ്പെട്ട് തന്നെയാണ് നമുക്ക് അത് ക്ലീൻ ചെയ്യാൻ ആയിട്ട് സാധിക്കുക.നമ്മൾ ദിവസവും മുഖവും എല്ലാം വെച്ച് കിടന്നുറങ്ങുന്ന തലയണയും ബ്ലാങ്കറ്റും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ അണുക്കൾ വരുവാൻ ആയിട്ട്.

   

വളരെയധികം സാധ്യതയുള്ള കാര്യമാണ് അതുകൊണ്ടുതന്നെ വല്ലപ്പോഴും ഒരിക്കലെങ്കിലും ഇത് കഴുകുന്നത് വളരെ നല്ലതുതന്നെയാണ് ഇതിന് മിക്ക ദിവസങ്ങളിലും വെയില് കൊള്ളിക്കുന്നത് വളരെ നല്ല കാര്യമാണ് അത് വെയിൽ കൊള്ളിച്ചില്ല എങ്കിൽ ഇത്തരത്തിലുള്ള അടുക്കളെല്ലാം തന്നെ അതിലുണ്ടാവുകയും ഇത് നമുക്ക് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു ഇത് ഒഴിവാക്കുന്നതിനായി.

നമ്മൾ ഇത് എങ്ങനെ കഴുകണം എന്നുള്ളത് കുറച്ചു വളരെ വിശദമായി തന്നെ പറഞ്ഞുതരുന്ന ഒരു വീഡിയോ ആണ് ഇത്.ബ്ലാങ്കറ്റ് കഴുകുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടും ഉണ്ടാക്കും ഇത് വെള്ളം നനഞ്ഞു കഴിഞ്ഞാൽ വളരെയധികം കനം ഉണ്ടാകുന്നത് കൊണ്ട് തന്നെ ഇത് കഴുകുവാൻ ആയിട്ട് ഒരു എളുപ്പമാർഗം ഉണ്ട് ഇത് എന്താണെന്ന് നമുക്ക് നോക്കാം ഇതിനായി നമ്മൾ ഒരു ബക്കറ്റ് വെള്ളം എടുക്കും.

ബക്കറ്റ് വെള്ളത്തിലേക്ക് അല്പം വിനാഗിരിയും അതുപോലെതന്നെ എന്നല്ല കല്ലുപ്പോ അല്ലെങ്കിൽ പൊടിയുപ്പ് ചേർത്തുകൊണ്ട് നല്ലതുപോലെ ചൂടാക്കുക ഈ ചൂടുവെള്ളത്തിലേക്ക് അല്പം ബേക്കിംഗ് സോഡയും ഡിറ്റർജെന്റും ചേർത്തുകൊണ്ട് നമ്മൾ നല്ലതുപോലെ ഇളക്കി വെക്കുക ഇതിലേക്ക് നമ്മുടെ ബ്ലാങ്കറ്റ് ഇറക്കിവെച്ച ഒരു അരമണിക്കൂർ കഴിഞ്ഞ് നമുക്ക് ഇത് നല്ല രീതിയിൽ കഴുകി എടുക്കാവുന്നതാണ് കഴുകിയെടുത്ത് ഉണക്കുന്നതിന് വേണ്ടി നല്ലൊരു മാർഗം ഉണ്ട് ഈ മാർഗം അറിയുന്നില്ലാ ഈ വീഡിയോ മുഴുവനായി കാണുക.