വീട് സുഗന്ധപരിതമാക്കുവാൻ ഇത് ചെയ്താൽ മതി.

നമ്മുടെ വീടുകളിൽ പലപ്പോഴും ഉണ്ടാകുന്ന ദുർഗന്ധങ്ങൾ പലതരത്തിലുള്ള ദുർഗന്ധങ്ങൾ നമ്മുടെ വീടുകളിൽ ഉണ്ടാകാറുണ്ട് അതെല്ലാം ഒഴിവാക്കുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ് ഈ വീഡിയോയുടെ പറയുന്നത് ബാത്റൂം ആവട്ടെ അതുപോലെതന്നെ നമ്മുടെ കിച്ചൻ ആയിക്കോട്ടെ അല്ലെങ്കിൽ നമ്മുടെ റൂമുകൾ ആയിക്കോട്ടെ ഇവയെല്ലാം തന്നെ വളരെ സുഗന്ധപൂരിതമാക്കുന്നതിന് വേണ്ടി.

   

വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റാവുന്ന ചില മാർഗങ്ങളെക്കുറിച്ചും അതിനോടൊപ്പം തന്നെ മറ്റു ചില മാർഗങ്ങളെ കുറിച്ചൊക്കെയാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ മാർഗ്ഗത്തെക്കുറിച്ച് അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കുന്നതിനു വേണ്ടി നമ്മൾ പലപ്പോഴും പലരീതിയിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്.

എന്ന വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഒരു പാത്രത്തിലേക്ക് അല്പം ഒപ്പിയെടുക്കുക ഇതിനുശേഷം നമ്മൾ തുണികൾ കഴുകാൻ ഉപയോഗിക്കുന്ന കംഫർട്ട് ഒഴിക്കുക ഇതിനുശേഷം വീണ്ടും ഉപ്പ് ഇടുക അതിനുശേഷം വീണ്ടും കംഫർട്ട് ഒഴിക്കുക ഇങ്ങനെയുള്ള ലേയർ ആക്കി വെച്ചിരിക്കുന്ന ഈ പാത്രം നമ്മുടെ ബാത്റൂമിൽ കൊണ്ടു വയ്ക്കുകയാണ് എങ്കിൽ ബാത്റൂമിൽ നിന്നും ഉണ്ടാകുന്ന ബാറ്റ്സ്മാൻ.

നമുക്ക് ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും.അതുപോലെതന്നെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്നദുർഗന്ധം എന്നു പറയുന്നത് സിങ്കുകളിൽ നിന്നാണ് നമ്മൾ രാത്രികാലങ്ങളിൽ ഉപയോഗിക്കാതെ ഇരിക്കുമ്പോൾ സിങ്കിൽ നിന്നും ബാറ്റ്സ്മാൻ നമുക്ക് വരാറുണ്ട് ഇത് ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന മാർഗങ്ങളെ കുറിച്ചും ഈ വീഡിയോ പ്രതിപാദിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.