ഇങ്ങനെയുള്ളവർ ഇന്നത്തെ കാലത്ത് വളരെയധികം ചുരുക്കമാണ് സ്നേഹത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരും അതുപോലെ തന്നെ സ്നേഹം തന്നവരെ മറക്കാത്തവരും ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തിൽ നിന്ന് വളരെയധികം കുറഞ്ഞുവരുന്ന കാലഘട്ടമാണ് പലർക്കും സ്വാർത്ഥ താൽപര്യങ്ങൾ മൂലം പലരെയും വേണ്ടെന്ന് വയ്ക്കുന്നവരും അതുപോലെ തന്നെ പലരുടെയും ദുഃഖങ്ങളും കാണാത്തവരുമായി മാറിക്കൊണ്ടിരിക്കുകയാണ്.
സമൂഹത്തിൽ ഇത്തരത്തിൽ ഒരു യുവാവ് എല്ലാവർക്കും നല്ലൊരു മാതൃക നൽകുന്നതു തന്നെയായിരിക്കും. ഇന്ന് വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾ വളരെയധികം ആണ് അതിൽ നിന്നെല്ലാം വ്യത്യസ്തമായി അവരെ വളരെയധികം സ്നേഹത്തോടെയും പരിപാലനയോടെയും നോക്കുന്നവർ ഇന്ന് വളരെയധികം ചുരുക്കമായി മാറിയിരിക്കുന്നു. ഈ അവന്റെ ജീവിതകഥ ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നായിരുന്നു.
രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ട് തുടങ്ങിയത് .കഴിച്ചുകൊണ്ടിരുന്ന ചോറ് മാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങി.മുറിയിലെ ലൈറ്റ് തെളിയിക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെ നിഷ്കളങ്കമായ ചെടിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു.
അല്ലേലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എന്തേലും കഴിച്ച ഉടനെ അപ്പിയിടൽ പണ്ട് അച്ഛൻ എന്നും ഇത് പറഞ്ഞ് കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് അമ്മ പിന്നെയും നിഷ്കളങ്കമായി ചിരിച്ചു അതിനൊപ്പം കണ്ണുനീരും ഒളിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി കൊച്ചു പിള്ളേരെ പോലെ കരയുകയാണോ. ഞാനൊരു തമാശ പറഞ്ഞതല്ലേ അമ്മയുടെ കണ്ണുനീർ തുടച്ച് അത് പറയുമ്പോൾ ആ ഒന്നും മിണ്ടാതെ കണ്ണുകൾ പൂട്ടിക്കിടക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.