നമ്മൾ പലഹാരങ്ങൾ ഉണ്ടാക്കാനും ബ്രഡ് നാൻ തുടങ്ങിയ സാധനങ്ങൾ എല്ലാം ഉണ്ടാക്കുന്നതിനു വേണ്ടി നമ്മൾ ഈസ്റ്റ് ഉപയോഗിക്കാറുണ്ട് എന്നാൽ ഈസ്റ്റ് നമുക്ക് നല്ല രീതിയിലുള്ള ഈസ്റ്റ് നമുക്ക് നമ്മുടെ കടകളിൽ നിന്ന് നമുക്ക് ലഭിക്കാറില്ല പലപ്പോഴും അതിനു വേണ്ടി നമ്മൾ ഭാരിച്ച പണം നൽകേണ്ടിയത് ആയിട്ടും വരും എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഒഴിവാക്കുന്നതിനു വേണ്ടി.
നമുക്ക് വീട്ടിൽ തന്നെ ഈസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു. പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ നമ്മൾ ഈസ്റ്റ് ചേർക്കാറുണ്ട് എന്നാൽ നല്ല രീതിയിലുള്ള ഈസ്റ്റ് അല്ല ചേർക്കുന്നത് എങ്കിൽ ഈ ഇത്തരത്തിലുള്ള മാവ് നല്ല രീതിയിൽ പൊന്തി വരാൻ സാധ്യത വളരെ കുറവാണ് അതുകൊണ്ടുതന്നെ.
നല്ല ഈസ്റ്റ് ചേർത്ത് ഉണ്ടാക്കുന്ന മാവ് ആണ് എങ്കിൽ നല്ല രീതിയിൽ മാവ് പൊന്തി വരികയും നല്ല സോഫ്റ്റ് ആയിട്ടുള്ള ഭക്ഷണ സാധനങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കുകയും ചെയ്യുന്നു ഇതിനു സഹായകരമാകുന്നത് ഈസ്റ്റ് എന്നതാണ് ഈസ്റ്റ് എങ്ങനെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോ.
ഈസ്റ്റ് ഉണ്ടാക്കുന്ന സാധനങ്ങൾ എന്തൊക്കെ ആണ് എന്നും ഇത് എത്രത്തോളം അളവിൽ നമ്മൾ ഉപയോഗിക്കണമെന്നും അതുപോലെതന്നെ ഇത് ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് എങ്ങനെയാണ് ഇത് സൂക്ഷിക്കേണ്ടത് എന്നതിനും കുറച്ചു വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് അതുകൊണ്ടുതന്നെ വീഡിയോ കാണുക.