വീടിനുള്ളിൽ എലിയുടെ ശല്യം ഉണ്ടാക്കാത്ത ആളുകൾ ഉണ്ടാവുകയില്ല എലിക്ക് പാർക്കാൻ സൗകര്യമായിട്ടുള്ള ഒരു കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക ആദ്യം ചെയ്യേണ്ടത് ഒപ്പം നമ്മൾ കഴിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ അലക്ഷ്യമായി കിടക്കുന്നത് ഒഴിവാക്കുന്നതും വീടിന്റെ പല ഭാഗത്തായി ഉണ്ടാകുന്ന തുളകളും ഓട്ടകളും എല്ലാം തന്നെ അടച്ചു സുരക്ഷിതമാക്കുന്നതും എലികളെ ഇല്ലാതാക്കുവാൻ ആയിട്ട്.
ശ്രദ്ധിക്കേണ്ട പ്രാഥമികമായിട്ടുള്ള ചില കാര്യങ്ങൾ തന്നെയാണ് വീട്ടിൽ തന്നെ ലഭ്യമായിട്ടുള്ള ചില വസ്തുക്കൾ കൊണ്ട് വീട്ടിൽ എലിയെ തുരത്തുവാനുള്ള വഴികളാണ് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്.പണ്ടു കാലങ്ങളിൽ വീടുകളിൽ ഏലികൾക്ക് താമസിക്കുവാനും ഇരിക്കുവാനുമുള്ള സ്ഥലങ്ങൾ വളരെയധികം ആയതിനാൽ തന്നെ എലിയുടെ ശല്യം വളരെയധികം കൂടുതലായിരുന്നു.
എന്നാൽ ഇന്നത്തെ കാലത്ത് കോൺഗ്രീറ്റ് വീടുകൾ ആണെങ്കിൽ പോലും എലികളെ ഒഴിവാക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നില്ല ഇതിന് കാരണമായി പറയുന്നത് പലപ്പോഴും എലികൾക്ക് താമസിക്കുവാനുള്ള ഓട്ടകളും തുളകളും അതുപോലെതന്നെ നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങൾ അലക്ഷമായി വലിച്ചിടുന്നതും എല്ലാം തന്നെ എലികളെ വീണ്ടും കോൺക്രീറ്റ് പോലുള്ള വീടുകളിലേക്കും എത്തിക്കുവാൻ ആയിട്ട് സാധ്യത വളരെ കൂടുതലാണ്.
അങ്ങനെയുള്ള വീടുകളിൽ പെട്ടെന്ന് തന്നെ എലിയെ ഓടിക്കുന്നതിന് വേണ്ടിയുള്ള ചില മാർഗങ്ങളാണ് ഇവിടെ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് വലിയ തുരത്തുവാൻ ആയിട്ട് സാധിക്കും അത്തരത്തിലുള്ള ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.