പെങ്ങളുടെ വിവാഹത്തിന് ഒരുക്കങ്ങൾ നടത്തി എന്നാൽ പിന്നീട് സംഭവിച്ചത്…😱

ഇന്നത്തെ ലോകത്തെ ജീവിതത്തിൽ അപ്രതീക്ഷിതമായി എന്തു വേണമെങ്കിലും സംഭവിക്കാം. നമ്മൾനടക്കുമെന്ന് വിചാരിക്കാത്ത പല കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ നടക്കുകയും അതുപോലെ നമ്മുടെ ജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവിക്കുകയില്ല എന്ന് വിചാരിക്കുന്നു പല കാര്യങ്ങളും ചിലപ്പോൾ സംഭവിച്ചു പിന്നെ വരാം. പലപ്പോഴും നാം വിചാരിക്കുന്നത് പോലെ നമ്മുടെ ജീവിതം മുന്നോട്ടു പോകണമെന്ന് യാതൊരു ഉറപ്പുമില്ല .

   

വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ ചുറ്റും നോക്കി തനിക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ലെങ്കിലും സ്വന്തമങ്ങളെ കൊന്നവനെ കാണാനും കൂട്ടിക്കൊണ്ടു പോകാനും ആരു വരാനാ. റോട്ടിലേക്ക് ഇറങ്ങിയപ്പോൾ കണ്ട ഒരു ഓട്ടോക്ക് കൈ കാണിച്ച് നിർത്തി അയാളുടെ നേരെ ബസ്സ്റ്റാൻഡിലേക്ക് വിടാൻ പറയുമ്പോഴും എങ്ങോട്ട് പോകും എന്ന ചിന്തയായിരുന്നു.

ആരും അറിയാത്ത ഏതെങ്കിലും ഒരു ദിക്കിലേക്ക് പോകണം സ്റ്റാൻഡിൽ ചായക്കടയിൽ നിന്ന് ഒരു ചായയും ഒരു പഴംപൊരിയും കഴിച്ചു പൈസയും കൊടുത്തു നടന്നു കോഴിക്കോട്ടേക്ക് പോകുന്ന ഒരു ബസ്സുകൾ അതിലേക്ക് കയറിയിരിക്കാൻ സീറ്റ് ഉണ്ടോ എന്ന് നോക്കി കിട്ടിയ സീറ്റിൽ കയറിയിരുന്നു. ടിക്കറ്റ് കണ്ടക്ടറോട് ഒരു കോഴിക്കോട് ടിക്കറ്റ് പറഞ്ഞു സീറ്റിൽ ചാരിയിരുന്നു ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോൾ പഴയ ചിന്തകൾ മനസ്സിൽ ഓടി വന്നു.

എന്നെ പരിചയപ്പെടുത്തി അല്ലേ ഞാൻ റഷീദ് കൂട്ടുകാരും വീട്ടുകാരും റഷ്യ എന്ന് വിളിക്കും ചെറുപ്പത്തിലെ ഉപ്പയും പതിമൂന്നാം വയസ്സിൽ ഉമ്മയും കഷ്ടപ്പെട്ടു. എനിക്കു താടി എന്റെ അനിയത്തി റസിയ ഉപ്പയും ഉമ്മയും ഇല്ലെങ്കിലും ഉപ്പാന്റെയും ഉമ്മാടെയും സ്നേഹം മുഴുവൻ ഞാൻ അവൾക്ക് നൽകി വളർത്തി പ്രായമായ ഉമ്മൂമ്മ ആയിരുന്നു ഞങ്ങൾക്ക് തുണ. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.