സ്ത്രീകളോടും അതുപോലെ തന്നെ വൃദ്ധരായ മാതാപിതാക്കളോട് ഉള്ള വളരെ ക്രൂരമായ പ്രവർത്തികൾ ഇന്നത്തെ സമൂഹത്തിൽ വളരെയധികം വർദ്ധിച്ചുവരുന്നത് കാണാൻ സാധിക്കും. നിരാലന്തായി ഉപദ്രവിക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ ഒരുപോരായ്മയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.
കെട്ടിയോളുടെ വാക്കും കേട്ട് സ്വന്തം അമ്മയെ ഉപേക്ഷിച്ച് മാറി നീയാണ് എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്ന സുധാകരൻ നല്ല ദേഷ്യത്തിലാണ് കോഴിക്കോട് നിന്നുള്ള മാലിന്യങ്ങൾ വീടിനുമുറ്റത്ത് നിക്ഷേപിക്കരുത് എന്ന് പറഞ്ഞതിന് പേരിലാണ് ഈ മൊത്തം അയൽവാസികളും നാട്ടുകാരും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു ഇനിയും അവിടെനിന്ന് ഉള്ള മാനം കൂടി പോകുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മറുതൊന്നും പറയാതെ വീട്ടിലേക്ക് കയറിച്ചെന്നു.
മനുഷ്യ നിങ്ങൾ ആ സുധാകര മര്യാദ പഠിപ്പിക്കാൻ പോയിട്ടു എന്തിനാ പട്ടി ചന്തക്കുപോയ പോലെ തിരിച്ചുവരുന്നത് അവരെ പേടിച്ചിട്ടാണോ പേടിച്ചിട്ടൊന്നുമല്ല അവൻ ഒന്നെടുത്താൽ രണ്ടാമത്തേത് അമ്മയുടെ കാര്യം എടുത്തിടും ഞാനെന്തു മറുപടി പറയും നീ തന്നെ പറ. ഞാൻ അവളുടെ മുഖത്തേക്ക് നിസ്സഹായത്തോടെ നോക്കിയതും അവളെ അടുക്കളയിലേക്ക് നടന്നു വിവാഹം കഴിഞ്ഞതിന് നാലാം ദിവസം മുതൽ തുടങ്ങിയതാണ്.
അവളും അമ്മയും തമ്മിലുള്ള വഴക്ക് ഒരിക്കൽ സാമ്പാർ തവിയിൽ അല്പം എടുത്ത് വായിൽ രുചി നോക്കുന്നതിനിടയിൽ അതുവരെ പട്ടുമെത്തയിൽ കിടന്ന് മനോരാജയം വായിച്ചിരുന്ന അവൾ അങ്ങോട്ട് കടന്നുവന്നു. അമ്മയ്ക്ക് തീരെ വൃത്തി പോരാ അമ്മയുടെ വായിൽ പെരിയ മൊത്തം തവിയിലാക്കി കളത്തിലിട്ട് ഇളക്കിയാൽ ബാക്കിയുള്ളവർക്ക് കൂടി രോഗം പകരില്ലേ എന്നാണ് അവൾ തിരിച്ച് ഒന്നും പറയാതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക…