മൊബൈൽ ഫോണിൽ ബാഗും നഷ്ടപ്പെട്ട പെൺകുട്ടിക്ക് തുണയായത് ആരെന്ന് കണ്ടാൽ ആരും അതിശയിക്കും…😱

സ്ത്രീകൾക്ക് കുട്ടികൾക്ക് നേരെ ഇന്ന് വളരെ വലിയ കൊടുംക്രൂരതകളും അതിക്രമങ്ങളും നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് പലപ്പോഴും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വളരെ ഗുരുതരമായി തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു പെൺകുട്ടിക്ക് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

   

സ്ത്രീകൾക്ക് നമ്മുടെ സമൂഹത്തിൽ എത്രത്തോളം സുരക്ഷയുണ്ടെന്ന് നമ്മളിൽ പലർക്കും അറിയാവുന്ന കാര്യമാണ് സ്ത്രീകൾക്ക് നേരെ അക്രമം നടത്താൻ ചില തുനിഞ്ഞിറങ്ങുമ്പോൾ അവരെ നേരിടാനും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാനും സമൂഹത്തിൽ നല്ല മനസ്സുള്ളവരും കുറവല്ല രൂപവും ജോലിയും കണ്ട് ഒരാളെ വിലയിരുത്തരുത് എന്നത് സത്യമായ കാര്യമാണ്. ചിലരാവട്ടെ മാന്യമായി വേഷം ധരിച്ച് ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും.

എന്നാൽ മറ്റു ചിലർ പുറമേന്ന് നോക്കിയാൽ മാന്യമായി തോന്നില്ല എങ്കിലും ഉള്ളിൽ നല്ല മനസ്സുള്ളവരാകും. അതിന് ഉത്തമ ഉദാഹരണം തന്നെയാണ് സോഷ്യൽ മീഡിയയിൽ ആയ ഒരു പെൺകുട്ടിയുടെ അനുഭവം സംഭവം എങ്ങനെ സുഹൃത്തിന്റെ വിവാഹത്തിന് പോയ അനുഭവമാണ് പെൺകുട്ടി പങ്കുവെച്ചിരിക്കുന്നത് m പത്തു വയസ്സുള്ള അനുജനോടൊപ്പം നേഹ എന്ന പെൺകുട്ടി കൂട്ടുകാരിയുടെ വിവാഹത്തിന് പോയി തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു സംഭവം.

വൈകിട്ട് ട്രെയിനിൽ നിന്നും സ്റ്റേഷനിൽ ഇറങ്ങി അടുത്ത ട്രെയിൻ എപ്പോഴാണെന്ന് ചോദിച്ചശേഷം അനിയനെ കുടിക്കാൻ എന്തേലും വാങ്ങി നൽകാമെന്ന് വിചാരിച്ചാണ് താൻ പോയത്. എന്നാൽ ബാങ്ക് തുറന്ന് ഞാൻ ആകെ പതറിപ്പോയി ഫോണും കാശും ഉൾപ്പെടുന്ന ചെറിയ ബാഗിൽ കാണാനില്ല ബാഗ് മുഴുവൻ തിരിഞ്ഞെങ്കിലും മൊബൈൽ ഫോണും കാശ് അടങ്ങിയ ബാഗ് കണ്ടെത്താൻ കഴിഞ്ഞില്ല. ആകെ പരിഭ്രമിച്ചാൽ ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ആളുകൾ കുറഞ്ഞുവന്നു സമയം വളരെ വേഗത്തിൽ പോകുന്നതായി തോന്നി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..