നമ്മുടെ ജീവിതത്തിൽ നടത്തുന്ന ഓരോ കാര്യത്തിനും നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ബുധകാല അനുഭവങ്ങൾ വളരെയധികം സ്വാധീനിക്കുന്നുണ്ട് നമ്മുടെ കുട്ടിക്കാലങ്ങളിൽ നമുക്കുണ്ടാകുന്ന ഓരോ അനുഭവങ്ങളും അത് നമ്മുടെ ജീവിതത്തെ തന്നെ വളരെയധികം മാറ്റിമറിക്കുന്നതായിരിക്കും.അമേരിക്കയിലെ സൗത്ത് കരോലീന എന്ന സ്ഥലത്താണ് ഈ സംഭവം നടക്കുന്നത് .
അവിടെ സൂചന എന്ന 18 വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു ഒരു സൂപ്പർമാർക്കറ്റിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് കാണാൻ വളരെ സുന്ദരി എല്ലാവർക്കും അവിടെ ഭയങ്കര ഇഷ്ടമായിരുന്നു. അവിടെ ഒരു സഹപാഠിയാണ് ഡേവിഡ് ഈ ഡേവിഡ് ഈ സൂപ്പർമാർക്കറ്റിൽ തന്നെയാണ് ജോലി ചെയ്തിരുന്നത് അവരും നല്ല സുഹൃത്തുക്കൾ ആണ്. കല്യാണം കഴിഞ്ഞ് ഒരാളുമായി പ്രണയം ഉണ്ടായിരുന്നു അങ്ങനെ അയാളുടെ വീട്ടിൽ.
ആ കാര്യം അറിയുകയും അയാളുടെ ഭാര്യയാളുമായി ചെയ്തു അപ്പോഴേക്കും അയാൾ കാരണം ഗർഭിണിയായിരുന്നു അങ്ങനെ അത് അബോർഷൻ ചെയ്യുകയാണ് അങ്ങനെ ഈ ഘട്ടത്തിലൂടെയെല്ലാം അവൾ കടന്നു പോകുമ്പോൾ അവൾ മാനസിക വിഷമം അനുഭവിക്കുമ്പോഴും ഡേവിഡ് അവൾക്ക് താങ്ങായി ഉണ്ടായിരുന്നത്. അങ്ങനെ ഈ സൂസി ഡേവിഡിനോട് പ്രണയം തോന്നുകയാണ് .
അങ്ങനെ അവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങി. അങ്ങനെ ഡേവിഡ് കാര്യാണ് അങ്ങനെ ഇവർ കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചു. അന്നേരമാണ് ഡിവിഡിനെ സഹോദരൻ ഒരു ആക്സിഡന്റ് മരണപ്പെടുന്നത് അവരുടെ അവരുടെ വിവാഹം ചെറിയ രീതിയിലാണ് നടന്നത് അങ്ങനെ കുട്ടിയുമായി കുട്ടിക്കാലം വളരെ മോശമായിരുന്നു. സൂസിന 6 വയസ്സുള്ളപ്പോൾ അമ്മ അച്ഛനെ ഡിവോഴ്സ് ചെയ്തു. എന്നിട്ട് വേറെ വിവാഹം ചെയ്തു 14 വയസ്സ് മുതൽ രണ്ടാൻ അച്ഛൻ അവളെ ഉപദ്രവിച്ചു വരികയായിരുന്നു. തുടർന്ന് തന്നെ വീഡിയോയും മുഴുവനായി കാണുക
https://www.youtube.com/watch?v=2JZw_W3GATI