അണുബാധ അല്ലെങ്കിൽ വട്ടച്ചൊറി അല്ലെങ്കിൽ തുടയിടുക്കിൽ ഉണ്ടാകുന്ന ചൊറിച്ചിൽ എന്നയെല്ലാം പലതരത്തിൽ പലരെയും ഇന്നത്തെ കാലത്ത് അനുഭവപ്പെടുന്ന രോഗങ്ങളിൽ ഒന്നുതന്നെയാണ്. ശരീരത്തിന്റെ ഏത് ഭാഗത്തു വേണമെങ്കിലും ഇതു വരുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ് പ്രത്യേകിച്ചും തുടയിടുക്ക് പോലുള്ള ഇടങ്ങളിൽ വരുന്നത് ഏറെ ബുദ്ധിമുട്ടുകൾ ക്ഷണിച്ചുവരുന്ന ഒന്നുകൂടിയാണ്.
ഇത്. ഇതിനുവേണ്ടി പലതരത്തിലുള്ള മരുന്നുകൾ നമ്മൾ വാങ്ങി പുരട്ടിയാലും തൽക്കാലത്തേക്ക് ഇതു മാറുകയും വീണ്ടും വീണ്ടും ഇതു വരുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നം ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒന്നുതന്നെയാണ് ഇത്തരം ചൊറിച്ചിലിന് പുറകിൽ കാരണങ്ങൾ പലതുണ്ട് അത് കണ്ടെത്തുക എന്നതാണ് ആദ്യം നമ്മൾ ചെയ്യേണ്ടത് എങ്കിൽ മാത്രമേ ഇത് ശാശ്വതമായി .
നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുകയുള്ളൂ നമ്മുടെ ജീവിതരീതിയിൽ വന്നിട്ടുള്ള പലതരത്തിലുള്ള മാറ്റങ്ങൾ ഇതിനെ കാരണമാകുന്നു അതായത് അനാരോഗ്യകരമായ മാറ്റങ്ങൾ തന്നെയാണ് ഇതിന് കാരണമായി പറയാവുന്നത് നമ്മുടെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നത് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം അതായത് നമ്മുടെ ശരീരത്തിന് ഇത്തരം ഫംഗസ് ബാധകളെ തടഞ്ഞു നിർത്തുവാൻ കഴിയാതെ വരുന്നു എന്നതാണ് അർത്ഥം.
ഇങ്ങനെയുള്ള ഫംഗൽ ബാധ നമ്മുടെ തുടക്കത്തിൽ മാത്രമല്ല ശരീരത്തിന്റെ ഏത് ഭാഗത്തു വേണമെങ്കിലും വരാൻ ഉദാഹരണത്തിന് വട്ടച്ചോറ് പോലുള്ള അവസ്ഥകളായി ചിരോ ശർമത്തിലും നഖത്തിലും ബാധിക്കുന്ന ഫംഗൽ ബാധകളുമായി എല്ലാം വരാറുണ്ട്.ഇത്തരത്തിൽ ഉണ്ടാകുന്ന വട്ടച്ചൊറി എങ്ങനെ നമുക്ക് വളരെ പ്രകൃതിമായ രീതിയിൽ നമുക്ക് വീട്ടിൽ തന്നെ ഇരുന്നു മരുന്നുകൾ ഉണ്ടാക്കി മാറ്റിയെടുക്കുവാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.