പ്രവാസികളുടെ ജീവിതവും അതുപോലെ തന്നെ അവരുടെ കുടുംബവും വളരെയധികം കാതോർത്തിരിക്കുന്ന ഒരു കാലം തന്നെയായിരിക്കും പ്രവാസം ജീവിതം കഴിഞ്ഞ് അല്ലെങ്കിൽ ലീവ് ലഭിച്ച നാട്ടിലേക്ക് വരുന്നവരെ അത് ചിലപ്പോൾ മക്കളായിരിക്കും ഭർത്താക്കന്മാർ ആയിരിക്കാം അല്ലെങ്കിൽ ആരും വേണമെങ്കിലും പ്രവാസജീവിതം എന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു മരണതുല്യമായ ഒരു ജീവിതം.
തന്നെയാണ് എന്നാണ് പലരും പറയുന്നത് കാരണം പ്രവാസി ജീവിതത്തിൽ നമ്മുടെ ഇഷ്ടങ്ങളും അതുപോലെ തന്നെ സന്തോഷങ്ങളും മാറ്റി നിർത്തി ജീവിതത്തിൽ പണം സമ്പാദനത്തിനും ജോലിക്കും പ്രാധാന്യം നൽകുന്നതാണ് പലരും ചെയ്യുന്നത് പലപ്പോഴും ജീവിതത്തെ ആസ്വദിക്കുന്നതിനും ജീവിതത്തെ സന്തോഷത്തിന് അനുഭവിക്കുന്നതിനും സാധിക്കാതെ കഴിയുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും.
കുടുംബത്തെ നല്ല രീതിയിൽ നിലനിർത്തുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള കാര്യങ്ങളും ചെയ്യുന്നത് കാണാൻ സാധിക്കും ചിലർ പ്രവാസ ജീവിതം തെരഞ്ഞെടുക്കും ഇത് പ്രവാസികളെ സംബന്ധിച്ചിടത്തോളം അതുപോലെ അവരുടെ കുടുംബക്കാരായാലും വളരെയധികം ഒറ്റപ്പെടലിന്റെയും വേർപെടലിന്റെയും കാലഘട്ടം തന്നെയാണ്. അതുകൊണ്ടുതന്നെ പ്രവാസികൾ നാട്ടിലേക്ക് വരിക എന്നത് വളരെയധികം സന്തോഷം നിറഞ്ഞ ഒരു കാര്യമാണ്.
അവർക്ക് അവരുടെ കുടുംബത്തിന് അത് ഒരു ഉത്സവത്തിന്റെ പ്രതീതിയും ഉണർത്തുന്ന ഒന്ന് തന്നെയായിരിക്കും. മക്കളുടെ അല്ലെങ്കിൽ ഭർത്താക്കന്മാരുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഒത്തിരി ആളുകളെ നമുക്ക് കാണാൻ സാധിക്കും ജീവിതത്തിൽ സന്തോഷവും പങ്കിടേണ്ട സമയത്തും വീട്ടുകാരോടൊപ്പം ഇല്ലാതെ തന്നെ വളരെയധികം ഒറ്റപ്പെട്ട ജീവിക്കുന്നവരാണ് പ്രവാസികൾ എന്നത്. ഒരു പ്രവാസി തിരികെ വരുന്ന സംഭവമാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=QcOdkvANtjg