ഈ പെൺകുട്ടിയുടെ പാട്ട് കേട്ടവർ ഞെട്ടിപ്പോയി….

കുട്ടികളുടെ കഴിവുകൾ പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത് നമ്മുടെ സ്കൂളുകളിലും മറ്റും തന്നെ ആയിരിക്കും പലപ്പോഴും മാതാപിതാക്കൾ പോലും കുട്ടികളുടെ കഴിവുകൾ കണ്ടു വളരെയധികം അതിശയിക്കുന്നതായിരിക്കും. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ കഴിവുകളും അതുപോലെ തന്നെ കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെ കഴിവുകളും വളരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട് എന്നത് വളരെയധികം യാഥാർത്ഥ്യമുള്ള ഒരു കാര്യമാണ്.

   

പണ്ടുകാലങ്ങളിൽ ഇത്തരം കഴിവുകൾ പലപ്പോഴും ആരും അറിയാതെ പോകുകയും അതും പ്രോത്സാഹിപ്പിക്കപ്പെടാതെ ഇരിക്കുന്നതിനും സാധ്യത വളരെയധികം കൂടുതലായിരുന്നു കാരണം ഇത്തരം കഴിവുള്ളവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതായിരുന്നു ഇന്നത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ കടന്നുവരവോടുകൂടി ഇത്തരത്തിൽ ഒത്തിരി കഴിവുകളുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് വളരെയധികം കാണാൻ സാധിക്കും .

ഇന്ന് കുഞ്ഞുങ്ങളുടെ കഴിവുകൾ ഇന്ന് വളരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നത് സോഷ്യൽ മീഡിയയിലൂടെ തന്നെയായിരിക്കും കുഞ്ഞുങ്ങളിലുള്ള ഇത്തരം കഴിവുകളെ പലപ്പോഴും കണ്ടെത്തുന്നതും നമ്മുടെ സ്കൂളുകൾ തന്നെയായിരിക്കും സ്കൂളുകളിൽ നടത്തുന്ന പല പരിപാടികളിലും കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കപ്പെടുന്നുണ്ട് എന്നാൽ അത് ഇന്ന് ലോകം മുഴുവനും കാണുന്നതിനെ സാധ്യമാകുന്നത് സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ കൂടിയാണ്.

അതിമനോഹരമായ ഒരു വീഡിയോയാണ് കണ്ടത് ഈ കൊച്ചു പെൺകുട്ടി സ്കൂളിലെ അസംബ്ലിയിൽ പാട്ട് പാടുന്ന ഒരു രംഗമാണ് ഇത് വളരെയധികം മനോഹരമായി തന്നെ ഈ കുട്ടി പാടുന്നു പെൺകുട്ടിയുടെ കഴിവുകൾ ഇന്നലെ സോഷ്യൽ മീഡിയയിൽ വളരെയധികം പ്രോത്സാഹിപ്പിക്കുന്നത് കാണാൻ സാധിക്കുന്നതുപോലെ തന്നെ ഒത്തിരി ആശംസകൾ നേരുന്നതും കാണാൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment