പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയോട് മോശമായ രീതിയിൽ പെരുമാറിയ പണക്കാരൻ പയ്യനെ ലഭിച്ച മുട്ടൻ പണി…

യൗവന കാലഘട്ടം എന്ന് പറയുന്നത് ജീവിതത്തിലെ അതിമനോഹരമായ കാലഘട്ടം തന്നെയായിരിക്കും പലതരത്തിലുള്ള വെല്ലുവിളികളെ അതിജീവിച്ച്മുന്നേറേണ്ട ഒരു കാലഘട്ടം തന്നെയാണ് ഇത്തരത്തിലുള്ള കാലഘട്ടം പലപ്പോഴും നമ്മുടെ മനസ്സിനെ വളരെയധികം സുഖവും സന്തോഷവും നൽകുന്ന ഒത്തിരി കാര്യങ്ങൾ നടന്നുവെന്നിരിക്കാം. എന്നാൽ അത് മാത്രമല്ല ജീവിതത്തിൽ നടക്കുന്നത് .

   

വളരെയധികം പ്രയാസങ്ങളും ദുഃഖങ്ങളും ചിലപ്പോൾ നമ്മെ അലട്ടിക്കൊണ്ടിരിക്കും ഇതും നമ്മൾ അതിജീവിച്ച് മുന്നോട്ടു പോകേണ്ടത് അത്യാവശ്യമാണ്.ശരിക്കും ആ ചേട്ടൻ നിന്നെത്തന്നെ ഞാൻ കുറെ നേരമായി കാണുന്നുണ്ട് ആ കണ്ണ് കണ്ടോ നിന്നെ നോക്കുമ്പോൾ എന്തൊരു സ്നേഹം നിത്യ ഇതും പറഞ്ഞ് പിഡിഗ്രി ക്ലാസിലെ സുവോളജി പിരവിലാണ് ഞങ്ങൾ.അവളുടെ ആമാശയും ദഹനേന്ദ്രിവുമൊക്കെ കഷ്ടപ്പെട്ട്. 

സരസ്വതി ടീച്ചർ ബോർഡിൽ വരച്ചു പഠിപ്പിക്കുന്ന ഇടയിലാണ് ഈ കണ്ണുകളുടെ ശാസ്ത്രം ഞങ്ങൾ വായിക്കുന്നത്. തലയിൽ വീണ പേടിയുണ്ടെങ്കിലും എന്നെ നോക്കുന്ന അവനെ നോക്കാതിരിക്കുന്നത് എങ്ങനെ അതും പലപ്പോഴും ആരാധനയോടെ നോക്കുന്ന പാട്ടുകാരൻ. ഞാനൊന്ന് വിളിക്ക ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത്. വാതിലുകളില്ലാത്ത ജനലുകളിലൂടെ എന്നെയും നോക്കി ക്ലാസിന് പുറത്തേക്ക്. 

തൂണിൽ ചാരിയെ കൈയും കെട്ടി നോക്കി നിൽക്കുന്നു. ആദ്യമായാണ് കൂട്ടത്തിൽ തന്നെ കാണാൻ തീരെ കൊള്ളാത്ത എന്നെ ഒരാൾ ഇങ്ങനെ നോക്കുന്നത് നെഞ്ചിന്റെ കൂടെയുള്ള പേരറിയാത്ത ഒരു മേളം പൊട്ടിപ്പുറപ്പെട്ടു കണ്ണുകൾ പിന്നെയും അവനെ തേടിപ്പോകുന്നു എല്ലാവർക്കും കാമുകന്മാരുണ്ട് പക്ഷേ ഇവനെ കാണാൻ തന്നെ എന്തൊരു ഭംഗി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply