വേഷവിധാനങ്ങളും നിറവുമോ അല്ല ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് ഇത് ആരെയും ഞെട്ടിക്കും…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നവർ ആയിരിക്കും. വസ്ത്രത്തിന്റെയും നിറത്തിന് പേരിൽ പലരും അപമാനിക്കപ്പെടുന്നതും ഇന്ന് സർവ്വസാധാരണമായിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് എന്നാൽ യാഥാർത്ഥ്യം എന്നത് ചിലപ്പോൾ ജീവിതത്തിൽ മാന്യമായി വസ്ത്രം ധരിക്കാത്തവർ ആയിരിക്കും നല്ല മനസ്സിന് ഉടമകൾ പലപ്പോഴും വസ്ത്രം എന്നത് ഒരു മുഖംമൂടി മാത്രമായി. പെരുമാറുന്നവരെ നമുക്ക് കാണാൻ സാധിക്കും.

   

അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്.ഇവിടെ സ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് അച്ഛൻ ഒരു സാധാരണക്കാരനായ കൂലിപ്പണിക്കാരൻ ആണ് മകൾക്ക് അച്ഛന്റെ വേഷവിധാനങ്ങളും മറ്റും ഒന്നും ഇഷ്ടപ്പെടുന്നില്ല കുഞ്ഞിനെ പ്രോഗ്രാം റിപ്പോർട്ട് സൈൻ ചെയ്യുന്നതിന്. 

മാതാപിതാക്കളുടെ വരുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കുഞ്ഞു വളരെയധികം സങ്കടത്തിലാണ് അമ്മയോട് വന്നു പറയുന്നത് അച്ഛൻപ്രോഗ്രസ്സുകാട് സൈൻ ചെയ്യാൻ വരുന്നത് എനിക്കിഷ്ടമല്ല എന്നത് കാരണം അച്ഛന്റെ വേഷവിധാനങ്ങളും പ്രവർത്തികളും തന്നെയാണ് എന്നാൽ യഥാർത്ഥത്തിൽ അച്ഛന് ആരാണെന്ന് അറിഞ്ഞപ്പോൾ പെൺകുട്ടി പോവുകയാണ് ചെയ്യുന്നത്.  സ്കൂളിൽ വന്നപ്പോൾ അച്ഛനെ ടീച്ചേഴ്സ് എല്ലാവരും ബഹുമാനത്തോടെ ആദരിക്കുകയും അതുപോലെ തന്നെ നല്ല രീതിയിൽ അച്ഛനോട് പെരുമാറുകയും ചെയ്യുന്നത്. 

കണ്ട് പെൺകുട്ടിയിലെ ഒരു ഭാഗം ആ സ്കൂളിന്റെ നല്ല പ്രവർത്തനങ്ങൾക്കായി നൽകുന്നുണ്ട് ഇത് അറിയാതെയാണ് പെൺകുട്ടി ഇത്തരത്തിൽ പെരുമാറിയത് യഥാർത്ഥത്തിൽ അച്ഛൻ സ്കൂളിലേക്ക് വന്നപ്പോൾ ഉണ്ടായ സംഭവം കുഞ്ഞിന്റെ മനസ്സിൽ വളരെയധികം വിഷമം സൃഷ്ടിക്കുകയും അച്ഛനോട് ഇത്തരത്തിൽ പെരുമാറിയത് വളരെയധികം സങ്കടപ്പെടുകയും ചെയ്തു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply