ബിപിയെ ചെറുക്കുന്നതിന് മുരിങ്ങയില. ഒപ്പം രോഗങ്ങളെയും. ഇതൊരു മലയാളിയുടെയും നിത്യസമ്പത്തായി പഠിക്കിടന്നെത്തിയ ഒരു അതിഥിയാണ് ബിപി. അഥവാ ബ്ലഡ് പ്രഷർ. ജീവിത സാഹചര്യങ്ങളും കഴിക്കുന്ന ഭക്ഷണങ്ങളും ബിപി കാരണമായി മാറാറുണ്ട്. കൊണ്ടുവരാൻ കഴിയുന്നില്ലെങ്കിൽ അത് വലിയ പ്രശ്നങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. ഈ അവസരത്തിലാണ് മുരിങ്ങയിലയുടെ വില ഞാൻ മനസ്സിലാക്കേണ്ടത്. വിറ്റമിൻ എ ബി വൺ ബി ടു ബി ത്രീ സി ക്രമേയം കാൽസ്യം കോപ്പർ ഫൈബർ ഇരുമ്പ് മഗ്നീഷ്യം ഫോസ്ഫറസ് പൊട്ടാസ്യം എന്നിവയെല്ലാം ധാരാളമായി മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെയും ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യം മുരിങ്ങയിലയും ധാരാളമുണ്ട്. കണ്ണ് ഹൃദയം ചർമം എന്നിവയും പലതരത്തിലുള്ള രോഗങ്ങളിൽ നിന്ന് അകറ്റിനിർത്താൻ കഴിവുള്ള വിറ്റാമിൻ എയുടെ കൂടി കലവറയാണ് മുരിങ്ങയില. ഇത് ശീലമാക്കുന്നത് ബിപിഎ നിയന്ത്രിക്കാൻ സഹായിക്കും. പാലിൽ അടങ്ങിയിരിക്കുന്നതിന്റെഇരട്ടി കാൽസ്യമാണ് മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നത്.
അടിവയറ്റിലെ നീർക്കെട്ട് സന്ധിവാതം എന്നിവ ഇങ്ങനെയുള്ള ചികിത്സിക്കുന്നതിനും മുരിങ്ങയില ഔഷധമായി തന്നെ പണ്ട് കാലങ്ങളിൽ വളരെയധികമായി ഉപയോഗിച്ചിരുന്നു. ശരീരഭാഗങ്ങളിൽ ഉണ്ടാക്കുന്ന നീര് കുറയ്ക്കുന്നതിനും മുരിങ്ങയില സഹായകമാണ് നാരുകൾ കൊണ്ട് സമ്പുഷ്ടമായതിനാൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സഹായകമാണ്. അമ്മമാർ മുരിങ്ങയില കഴിക്കുന്നതിലൂടെ അളവ് കൂടും. സുഖപ്രസവത്തിനും പ്രസവ ശുശ്രൂഷയ്ക്കും മുരിങ്ങ അത്യുത്തമമാണ്.
മുരിങ്ങയില തരുന്ന ആരോഗ്യവും സന്തോഷവും അത്ര ചെറുതൊന്നുമല്ല. മുരിങ്ങയിലയുടെ ആര്യയ്ക്ക് ഗുണങ്ങൾ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത് ശരീരത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ശരീരത്തിന് വേണ്ട ആരോഗ്യവും ഉന്മേഷവും നൽകുന്നതിന് ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.