സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും നല്ല മുടി അഴക് ലഭിക്കുക എന്നത് ഇതിനുവേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം മുടി വളരുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും.
കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. മുടി വളരുന്നതിന് അടുക്കളയിൽ തന്നെ ഒത്തിരി കാര്യങ്ങൾ ലഭ്യമാണ് നമ്മുടെ അടുക്കളയിലുള്ള ഉലുവ ഉപയോഗിച്ച് നമ്മുടെ മുടിയും നല്ല രീതിയിൽ വളരുന്നതിന് വളരെയധികം സഹായിക്കും ഇത് നമ്മുടെ മുടിക്ക് ആവശ്യമായ പോഷണങ്ങൾ.
നൽകുന്നതിനും നമ്മുടെ മുടിയിൽ ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും സാധിക്കും. ഒരുപിടി ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഉലുവ. ഇതിലെ ലിഫ്തീം എന്ന ഘടകം മുടി വേരകൾക്ക് ബലം നൽകുന്നു. മുടി വേരുകൾക്കുണ്ടാകുന്ന ഏതൊരു പ്രശ്നങ്ങൾക്കും ഇതൊരു നല്ലൊരു പരിഹാരമാണ്. ഇതിലെ പ്രോട്ടീനുകളും ആന്റിഓക്സിഡന്റും എല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.
ഉലുവയും ഒലിവ് ഓയിലും രണ്ട് ടേബിൾസ്പൂൺ ഉലുവ നന്നായി പൊടിച്ചെടുക്കാം ഇത് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലുമായി ചേർക്കുക എന്നിട്ട് നല്ലതുപോലെ ഇളക്കി പേസ്റ്റ് ആക്കാം. ഈ പേസ്റ്റ് ശിരോചർമ്മത്തിലും മുടിയിലും എല്ലാം പുരട്ടാം. ഇത് മുടിക്ക് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.