ഈ വേനലിൽ നാം എങ്ങോട്ടെങ്കിലും ഒന്ന് പുറത്തേക്കിറങ്ങി തിരിച്ചു വരുമ്പോഴേക്കും മുഖമെല്ലാം കരുവാലിക്കുന്നത് കാണാം.എന്നാൽ ഈ കരുവാളിച്ച് മുഖം നിറം വർദ്ധിപ്പിക്കാനുള്ള ഒരു പ്രധാനപ്പെട്ട ഒരു ബ്ലീച്ചിനെ കുറിച്ചാണ്പറയുന്നത്.ഈ ബ്ലീച്ച് ഉണ്ടാക്കുന്നത് മറ്റൊന്നുല്ല ഉരുളക്കിഴങ്ങ് ഉപയോഗിച്ചാണ്.കൃത്രിമ തികച്ചും സ്വാഭാവികമായ രീതിയിൽ തയ്യാറാക്കുന്ന ഇത് 100% ഫലം ഉറപ്പു തരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് ആണ് ഇതിനു വേണ്ടത്.ഇത് നല്ലതുപോലെ കഴുകി തൊലി കളയുക അതിനുശേഷം ചെറിയ കഷണങ്ങളാക്കി അരച്ചെടുക്കുക.
ബീച്ചിംഗ് ഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് ഉരുളക്കിഴങ്ങ് ഈ അരച്ചെടുത്തിലേയ്ക്ക് അല്പം പനിനീര് ചേർക്കുക.അതിനുശേഷം കുറച്ചു നല്ല നാടൻ മഞ്ഞൾ കൂടി ചേർത്തു കഴിഞ്ഞാൽ ഈ പ്രത്യേക കൂട്ട് തയ്യാറാക്കാം.ഇതെല്ലാം കൂടി നല്ലവണ്ണം അരച്ചെടുത്ത് മഞ്ഞൾ പുറത്ത് കടയിൽ നിന്ന് മേടിക്കുന്ന മഞ്ഞൾപ്പൊടി ആകരുത്ശുദ്ധമായ മഞ്ഞൾപൊടി ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.
കാരണം നാം മുഖത്ത് ഇടാൻ ഉള്ളതാണ്. ഈ മിശ്രിതം മുഖിയുടെ മുൻപ് മുഖമൊക്കെ കഴുകി ഈർപ്പം വല്ലാതെ സോപ്പിട്ടു കളയരുത് അല്പം കഴുകിയെടുത്തതിനുശേഷം ഈ മിശ്രിതം മുഖത്ത് തേക്കുക.ഇത് സാധാരണ ചർമ്മം ഉള്ളവർക്കും എണ്ണമുള്ള ചർമം ഉള്ളവർക്കും ഈ മിശ്രിതം ഇതേ രീതിയിൽ തന്നെ ഉപയോഗിക്കാം.വരണ്ട ചർമം ആണെങ്കിൽ അല്പം തേൻ ചേർക്കുന്നതും നല്ലതാണ്.
വല്ലാതെ എണ്ണമയമുള്ള മുഖം ആണെങ്കിൽ അല്പം മുത്താണി മിട്ടി ചാർത്തിളക്കുന്നത് നല്ലതാണ് ഇത് ഓയിൽ നിയന്ത്രിക്കാൻ സഹായിക്കും. ബ്ലീച്ച് 15 മിനിറ്റ് നേരം മാത്രം മുഖത്ത് ഇട്ടാൽ മതി.അതിനുശേഷം ഇത് ആഴ്ചയിൽ രണ്ടുമൂന്നു തവണ അല്പം മാസങ്ങൾ അടുപ്പിച്ച് ചെയ്യുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.