നിറം ഇരട്ടിയായി വർധിക്കാനും ചർമം തിളങ്ങാനും കിടിലൻ വഴി.

പച്ചപ്പാലിൽ വെളുക്കാൻ രഹസ്യമുണ്ട്. വെളുപ്പുനിറം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് പ്രത്യേകിച്ചും ഇരുണ്ട ചർമം ഉള്ളവർ. ഇതിനായി പല സൗന്ദര്യവർദ്ധക വസ്തുക്കളും പരീക്ഷിക്കുന്നവരും ഉണ്ട്. വെളുപ്പ് നിറത്തിന് പല ഘടകങ്ങളുണ്ട്. ഇതൊരു പരിധിവരെ പാരമ്പര്യമാണെന്ന് പറയാം. നല്ല ഭക്ഷണം ചർമ്മ സംരക്ഷണം എന്നിവയെല്ലാം ഇതിന് പ്രധാന ഘടകങ്ങളാണ്. വെളുപ്പ് ലഭിക്കാൻ തികച്ചും സ്വാഭാവിക വഴികൾ പരീക്ഷിക്കുകയാണ് ഏറ്റവും നല്ലത്. യുവ ദോഷഫലങ്ങൾ നൽകില്ലെന്ന് മാത്രമല്ല ഉണ്ടാക്കുകയും ചെയ്യുന്നു.

   

ഇത്തരത്തിലുള്ള സ്വാഭാവിക വഴിയാണ് പാൽ പ്രത്യേകിച്ച് തിളപ്പിക്കാതെ പാൽ. പാൽ തിളപ്പിച്ചാൽ ഇതിലെ പല പോഷകങ്ങളും നഷ്ടപ്പെടും. ഇതുകൊണ്ടാണ് പച്ചപ്പാലാണ് ചർമ്മത്തിന് ഏറെ ഗുണകരം എന്ന് പറയുന്നത്. വരണ്ട ചർമത്തിന് യോജിച്ച നല്ലൊരു മോയ്സ്ചറൈസർ ആണ്. ഇതുപോലെതന്നെ ഏതുതരം ചർമ്മത്തിനും ചേർന്ന നല്ലൊരു സ്കിൻ ടോണറും. മുഖത്തെ കോശങ്ങൾക്ക് ഇത് ഉറപ്പുനൽകുന്നു.

ഇതുവഴി മുഖത്ത് ചുളിവുകളും മറ്റും വീഴുന്നത് തടയുകയും ചർമ്മ കോശങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി കേടുപാടുകൾ തടയുകയും ചെയ്യുന്നുണ്ട് എങ്ങനെയാണ് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സാധിക്കുക എന്നറിയോ. നമുക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഈ വഴികൾ അടുപ്പിച്ച് പരീക്ഷിച്ചാൽ ഗുണം ലഭിക്കും. ഇതിനായി നല്ല ശുദ്ധമായ പാൽ ഉപയോഗിക്കുകയും വേണം.

പച്ച പാലിൽ അല്പം തേൻ പച്ചപ്പാലിൽ അല്പം തേൻ കലർത്തി മുഖത്തു പുരട്ടാം. ഇത് ദിവസവും ചെയ്യുക. ഇത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ഏറെ നല്ലതാണ്. ബദാം ബദാം പച്ചപ്പാട്ട് കുതിർത്തിയ അടയ്ക്കുക ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇത് അടുപ്പിച്ച് ചെയ്യുന്നത് ഗുണം നൽകും. ചെറുനാരങ്ങാ നീരും പനിനീരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.