60 വയസ്സുകാരൻ വിവാഹം കഴിക്കുന്നത് കണ്ട് നാട്ടുകാർ പറഞ്ഞത്..

പ്രായമാകുമ്പോൾ വിവാഹം കഴിക്കുക എന്നു പറയുന്നത് പലർക്കും ഇന്ന് വളരെയധികംനാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യമായി തോന്നുമെങ്കിലും ജീവിതത്തിൽ തനിച്ചായ സാഹചര്യങ്ങളിൽ ഒരു കൂട്ട് ഉണ്ടാകുന്നത് എപ്പോഴും വളരെയധികം നല്ലതാണ്.ഇങ്ങേർക്ക് ഇത്തരത്തിലുള്ള പെൺകുട്ടികളെ കിട്ടിയിട്ട് എന്ത് കാണിക്കാനാവും. ആ പെണ്ണിന്റെ വിധി രമേശിന്റെ രണ്ടാംഘട്ടന് വീട്ടിൽ കൂടി.

   

അയൽക്കാരൻ നാട്ടുകാരും ബന്ധുക്കളും പറയുന്നത് കേട്ട് വളരെ ദുഃഖിതനായി. വീട്ടുകാരുടെ നാട്ടുകാരുടെയും വിമർശനകൾ അയാളുടെ ചെവിയിൽ പതിഞ്ഞു അയാൾ അത് കേട്ടില്ല എന്ന് അടിച്ചു കടന്നുപോയി. എങ്കിലും മറ്റുള്ളവരുടെ മുമ്പിൽ ചിരിക്കുന്ന മുഖമായി തന്നെ അദ്ദേഹം നിന്നു. ഏകദേശം 60 നോട് അടുത്താണ് രമേശന്റെ പ്രായം മക്കൾ നാലു വയസ്സും ആറു വയസ്സും പ്രായമുള്ളപ്പോഴാണ് അയാളുടെ ഭാര്യ മരിച്ചത്.

പിന്നെ അയാളുടെ രണ്ട് പെണ്ണുങ്ങൾക്ക് വേണ്ടിയാണ് അയാൾ ജീവിച്ചത് അത്രയും. പെൺമക്കളല്ലേ വളർന്നുവരുന്നത് അവർക്കെന്തായാലും അമ്മ വേണംഅത് പറഞ്ഞുകൊണ്ട് മറ്റൊരു വിവാഹം കഴിക്കുന്നതിന് അദ്ദേഹത്തെ ഒത്തിരി ആളുകൾ നിർബന്ധിക്കുക ചെയ്തിരുന്നു.ഇനി വരുന്ന അമ്മയ്ക്ക് സ്വന്തം മക്കളെ പോലെ അവരെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് അവരുടെയും ജീവിതത്തിൽ വളരെ വലിയ വിപത്തായി മാറും അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ വിവാഹം കഴിക്കുന്നില്ല എന്ന് പറഞ്ഞ് ജീവിച്ചിരുന്ന വ്യക്തിയായിരുന്നു രമേശൻ.

പെൺമക്കളെ രണ്ടുപേരെയും നല്ലപോലെ പഠിപ്പിച്ച് അവരെ നല്ല വീടുകളിലേക്ക് വിവാഹം കഴിച്ച്അയക്കുമ്പോൾ ആ വീട്ടിൽ അദ്ദേഹം തനിച്ചായി മാറി. ഭർത്താക്കന്മാർക്കൊപ്പം വിദേശത്തേക്ക് താമസം മറിയ മക്കളുടെ തീരുമാനമായിരുന്നു ആ വീട്ടിൽ അച്ഛനെ ഇനി തനിച്ചാക്കാൻ പാടില്ല എന്നത്. അച്ഛന് വീണ്ടും ഒരു വിവാഹം കഴിപ്പിച്ച അച്ഛനെ തുണയായി എന്നും ജീവിതത്തിൽ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കണം എന്നാണ് മക്കള്‍ ആഗ്രഹിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.