ഇങ്ങനെയുള്ള ആചാരങ്ങൾ കണ്ടാൽ ആരും അതിശയിച്ചു പോകുന്നതായിരിക്കും.ഇവിടെ ഒരു യുവതിക്ക് അഞ്ച് ഭർത്താക്കന്മാർ ഓരോ ദിവസവും ഓരോ ഭർത്താക്കന്മാർക്ക് ഒപ്പം കിടക്ക പങ്കിടും 5 സഹോദരിമാരുടെ ഭാര്യയായി 21 കാര് ഓരോ ദിവസവും ഓരോ ഭർത്താക്കന്മാർക്കൊപ്പം എന്നായിരിക്കും അല്ലേ. ശരിയാണ് ഇരുപത്തിയൊന്ന് കാരിക്ക് അഞ്ച് ഭർത്താക്കന്മാർ സന്തോഷകരമായ ജീവിതം അഞ്ച് സഹോദരന്മാരുടെ ഭാര്യയായി.
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ഡെറാഡ്യൂണിലെ രാജു ഓർമ്മയാണ് 24 കാരി. എങ്ങനെ രാജു മാത്രമല്ല ഗ്രാമങ്ങളിൽ ഇത്തരം നിരവധി പേരുണ്ട് ചില ഗ്രാമങ്ങളിൽ പ്രകാരമാണ് യുവതികൾ ഭർത്താവിന്റെ സഹോദരന്മാരെ കൂടി വിവാഹം കഴിക്കുന്നത്. നാലുവർഷം മുൻപാണ് കുടുംബത്തിലെ മൂത്ത സഹോദരനായ ബൈജുവിനെ രാജിച്ചത് തുടർന്നുള്ള വർഷങ്ങളിൽ സഹോദരന്മാർക്ക് കൂടി രാജയായി.
രാജായും അഞ്ചു ഭർത്താക്കന്മാരും ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഓരോ ദിവസവും ഓരോ ഭർത്താക്കന്മാർക്ക് ഒപ്പമാണ് രാജു കിഴക്ക പങ്കിടുന്ന രാജ്യം കൂടി ഒരു മകനുണ്ട്. മകന്റെ അച്ഛൻ ആരാണെന്ന് രാജാ അറിയില്ല. രണ്ടാമതൊരു കുഞ്ഞു പിറന്നുവെങ്കിലും 5 ഭർത്താക്കന്മാരിൽ ആരാണ് അച്ഛനെ രാജയ്ക്ക് ഒരു പിടുത്തവുമില്ല മറ്റ് സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി തനിക്ക് അഞ്ചുവർത്തകന്മാരുടെ സ്നേഹം ലഭിക്കുന്നതിന് പറയുന്നു.
നിയമ വിവാഹം കഴിച്ച ഭാര്യ സഹോദരന്മാർക്ക് കൂടി പങ്കുവയ്ക്കുന്നതിന്. ആദ്യ ബൈജുവിന് ഒരു കുഴപ്പവുമില്ല. മൂന്ന് ഭർത്താക്കന്മാർക്ക് ഭാര്യയായിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിനുശേഷം ഒന്നിലധികം പേർക്ക് ഭാര്യയാകുന്നതിനോട് എതിർപ്പില്ല സ്ത്രീ പുരുഷ അനുവാദത്തിലെ വ്യത്യാസവും പഴയ മാമൂലുകൾ പിന്തുടരുന്നതുമാണ് ഇപ്പോഴും ഇവിടെ ഇങ്ങനെ ഒരു ആചാരം നിൽക്കുന്നതിന് കാരണം. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.