രണ്ടുവർഷം കഴിഞ്ഞ് ഡിവോഴ്സ് ആയ ഭാര്യയെ കണ്ട യുവാവ് ചെയ്തത് കണ്ടോ.

ഈ ലോകത്തിൽ തന്നെ ഏറ്റവും പവിത്രം ആയിട്ടുള്ള ഒരു ബന്ധമാണ് ഭാര്യഭർതൃ ബന്ധം. വിവാഹം എന്ന ബന്ധത്തിലൂടെ ഒരു യുവാവും യുവതിയും ഒരു മനസ്സോടും ഒരു ശരീരത്തോട് കൂടി ആയി വഭിക്കുകയാണ് ചെയ്യുന്നത്, ആ ബന്ധത്തിൽ പലതരത്തിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും പതിവായി തന്നെ കാണാൻ കഴിയുന്ന ഒന്നാണ്. പിണക്കങ്ങളേക്കാൾ ഏറെ പിണക്കങ്ങൾ ആയിരിക്കും കൂടുതലായും വിവാഹം ബന്ധത്തിൽ നമുക്ക് കാണാൻ സാധിക്കുക.

   

അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ കൂടുതലായി വിവാഹമോചനങ്ങളും നമുക്ക് കാണാൻ സാധിക്കും. ചെറുതും വലുതുമായ പല കാര്യങ്ങൾക്കാണ് ഭാര്യയും ഭർത്താവും തമ്മിൽ അടികൂടുകയും പിന്നീട് ഡിവോഴ്സ് വക്കിൽ എത്തുകയും ചെയ്യുന്നത്. അങ്ങനെ ഒരു ഹൃദയവും ഒരു മനസ്സുമായ ഭാര്യയും ഭർത്താവും പിരിഞ്ഞു പോവുകയും പിന്നീട് അവർ മറ്റൊരു ബന്ധം തേടി പോവുകയും ചെയ്യുന്നു. അത്തരത്തിൽ ചെറിയൊരു നിസ്സാര കാര്യത്തിന്റെ പേരിൽ ഡിവോഴ്സ് ചെയ്ത യുവാവിന്റെയും യുവതിയുടെയും ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്.

യുവാവ് ഒറ്റനോട്ടത്തിൽ തന്നെ പെണ്ണുകാണാൻ പോയി യുവതിയെ ഇഷ്ടപ്പെടുകയും തുടർന്ന് നിക്കാഹ് കഴിയുകയും ചെയ്തു. ഒത്തിരി പ്രണയിച്ചതിനു ശേഷം യുവാവ് ജോലിക്ക് വേണ്ടി ഗൾഫിലേക്ക് പോകുകയാണ് ചെയ്തത്. ഗൾഫിലേക്ക് പോയ ആ സമയത്താണ് യുവതി വീട്ടിൽനിന്ന് ആരോടും പറയാതെ ഇറങ്ങിപ്പോകുന്നത്.

അവൾ അവളുടെ ഇക്കയുടെ പെണ്ണുകാണലിന് അവനോട് ചോദിക്കാതെയാണ് പോയത്. ആ ചെറിയൊരു കാര്യം ഊതിപ്പെരുപ്പിച്ച വലിയ കാര്യമാവുകയും അവരുടെ ഡിവോഴ്സ് നടക്കുകയും ചെയ്തു, ഇപ്പോൾ ഡിവോഴ്സ് കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.