18 കാരൻ ഇരുപത്തിമൂന്ന് കരയെ കല്യാണം കഴിക്കണം എന്ന് പറഞ്ഞപ്പോൾ യുവതി പറഞ്ഞത് കേട്ടോ…

സമൂഹത്തിൽ ഒത്തിരി കാര്യങ്ങൾ നടക്കുന്നുണ്ടെന്നും വിചാരിക്ക കാര്യങ്ങൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ ഉണ്ടാകുന്നത് നമ്മൾ ഒട്ടും തന്നെ പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയങ്ങളിൽ പല സംഭവങ്ങളും നമ്മുടെ ജീവിതത്തിൽ നടന്നു എന്ന് വരും. അതിനെയെല്ലാം നല്ല രീതിയിൽ തരണം ചെയ്യുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു സംഭവമാണ് . ഇവിടെ ബസ് യാത്രയ്ക്കിടെ ഒരു യുവതിക്ക് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് പറയുന്നത്.

   

ഇന്നത്തെ സമൂഹത്തിന് ഇത്തരം കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്. പലർക്കും ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെപ്രശ്നങ്ങളെയും നോക്കി കാണുകയും പരിഹരിക്കുകയും ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് എങ്ങനെ എന്ന് അറിയാതെ വിഷമിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്താണ് യുവതിയുടെ ജീവിതത്തിലെ യഥാർത്ഥത്തിൽ സംഭവിച്ചു എന്ന് മനസ്സിലാക്കാം.

ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് ട്ടോ പ്രത്യേക കാഴ്ചകൾ കണ്ടു കണ്ണുട്ടിരിക്കുന്ന തൊട്ടടുത്തിരിക്കുന്ന ചെക്കൻ എന്നോട് പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു. ദൈവമേ ഇത് ഏതാണ് അവതാരം ഇങ്ങനെ ഒരു ചെക്കനെ ഞാൻ ഈ ഭൂലോകത്ത് കണ്ടിട്ടില്ലല്ലോ ആളെ കണ്ടാൽ 10 18 വയസ്സ് തോന്നിക്കും. ഏതോ സ്കൂൾ യൂണിഫോം ആണ് വേഷം. മീശ മുളച്ചു വരുന്നതേയുള്ളൂ എങ്കിലും എന്റെ ഉള്ളിൽ ഒരു അങ്കലാപ്പ്.

ഉയർന്നു വരുന്നത് ഞാനറിഞ്ഞു ഇവൻ ഇതിപ്പോ അടുത്തു വന്നിരുന്നു. പണ്ടേ ഞാൻ ഇങ്ങനെയാണ് ബസിൽ സൈഡ് സീറ്റ് കിട്ടിയാൽ കാഴ്ചകൾ കണ്ടിരിക്കും പിന്നെ ഉള്ളതിനെ എല്ലാം അങ്ങ് മറക്കും. അവൻ വന്നിരിക്കുന്നത് കണ്ടിരുന്നാൽ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാമായിരുന്നു. അല്ലെങ്കിൽ ഈ സീറ്റ് എനിക്ക് മാറിയിരിക്കുമായിരുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.