യുവതി കരണത്തടിച്ച റിങ്കുവിൻറെ ഇന്നത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും…

2019 കേരള മനസാക്ഷിയെ സങ്കടപ്പെടുത്തി ആ സംഭവം ഉണ്ടായത്, ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റികാരനായ യുവാവിനെ കൊയിലാണ്ടി സ്വദേശിനിയായ യുവതി കരണത്തടിച്ചു. കാരണം വെറും നിസാരം ആശുപത്രിയുടെ കാർ പാർക്കിങ് ഏരിയയിൽ സ്കൂട്ടർ വെച്ചിട്ട് പോയാ യുവതിയുടെ വാഹനം ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം റിങ്കു സുകുമാരൻ സെക്യൂരിറ്റി അവിടെനിന്ന് നീക്കിവെച്ചു. ഇതിൽ അരിശം പൂണ്ട ആളുകളുടെ മുന്നിൽ വച്ച് യുവതി റിങ്കു വിൻറെ കരണത്ത് അടിക്കുകയായിരുന്നു.

എന്നാൽ അടിയേറ്റങ്കിലും തിരിച്ചെടുക്കാനോ വഴക്ക് ഇടാനും തുനിയാതെ നിറകണ്ണുകളോടെ പ്രതികരിക്കാതെ മാറിനിന്നു. എന്നാൽ ഇതിൻറെ നൊമ്പരപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതരും നാട്ടുകാരും കോളേജ് വിദ്യാർഥികൾ മാധ്യമങ്ങളും ഇടപെട്ട് പോലീസിനെ സമീപിച്ച് കേസ് ഫയൽ ചെയ്തു. കൊവിഡ് കാരണം കേസിലെ വിചാരണ നീണ്ടു പോയെങ്കിലും ആശുപത്രി അധികൃതരുടെ പൂർണ്ണ പിന്തുണയോടെ റിങ്കു ജോലിയിൽ തുടർന്നു.

കർണാടകയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥി ആയിരുന്ന ആലപ്പുഴ മാവേലിക്കര സ്വദേശിയായ റിങ്കു ഫീസടക്കാൻ പണമില്ലാത്തതിൻറെ തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച തിരിച്ചെത്തുകയാണ് സെക്യൂരിറ്റി പണിക്കാരൻ ആയി മാറിയത്. ജീവിക്കാൻ മറ്റു മാർഗമില്ലാതെ തന്നെ ഏക ആശ്രയമായിരുന്ന അമ്മയ്ക്ക് താങ്ങ് ആകാനാണ്.

വലിയ ജോലികൾ കാത്തിരിക്കാതെ സെക്യൂരിറ്റി ജോലി ചെയ്തത്. ഇതിനിടയിലാണ് യുവതിയുടെ മർദനമേറ്റ അതും അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്. സംഭവത്തിന് പിന്നാലെ റിങ്കു വന്നേനെ സഹായ വാഗ്ദാനങ്ങളുമായി നിരവധി പേരെത്തി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.