യുദ്ധമുഖത്തെ ഇങ്ങനെയും ഒരു സ്നേഹത്തിൻറെ കരുണയുടെയും പ്രവർത്തി.

ലോകം മുഴുവൻ ഇപ്പോൾ യുദ്ധം ഭീതിയിലാണ് ഉക്രൈനിൽ റഷ്യയുടെ ആക്രമണം ലോകരാജ്യങ്ങളെ ആകെ ആശങ്കയിലാഴ്ത്തുന്നു .മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് വിവിധ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നത്. എങ്ങനെയും ജീവനുംകൊണ്ട് തിരികെ നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിക്കുകയാണ് ഏവരും. ഇതിനിടയിലാണ് ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന ഒരു സംഭവം യുദ്ധമുഖത്ത് ഉണ്ടായത്. കടന്നാക്രമണങ്ങൾ ഈ തങ്ങൾക്ക് പ്രിയപ്പെട്ടതെല്ലാം പലരും ഇട്ടെറിഞ്ഞു പോകുമ്പോഴാണ് ആര്യ എന്ന മലയാളി വിദ്യാർഥിയുടെ പ്രവർത്തി ശ്രദ്ധനേടുന്നത്.

ഇടുക്കിയിൽ വണ്ടിപ്പെരിയാർ സ്വദേശിനിയാണ് ആര്യ നിലവിൽ റൊമാനിയയിലെ ഇന്ത്യൻ ക്യാമ്പിലാണ് ആര്യ ഉള്ളത്. ആര്യയെ വ്യത്യസ്തയാക്കുന്നത സൈറ എന്ന തൻറെ നായ്ക്കുട്ടി ഉള്ള അതിതീവ്ര സ്നേഹമാണ്. സ്വന്തം നായ്ക്കുട്ടി ഉപേക്ഷിക്കാതെ കിവിയിൽനിന്ന് റൊമാനിയൻ അതിർത്തിയിലേക്ക് കിലോമീറ്ററുകളോളം നടന്ന ആര്യ എത്തിയത്. സൈറയെ ഉപേക്ഷിക്കാൻ പലരും ആവശ്യപ്പെട്ടെങ്കിലും ആര്യ അതിനു തയ്യാറായില്ല. കിലോമീറ്ററുകൾ താണ്ടുന്നതിനിടെ നടക്കാൻ കഴിയാതെ സൈറ കുഴഞ്ഞു വീഴുകയും ചെയ്തു.

ഇന്നലെ എപ്പോഴും കൈവിടാൻ ഭാര്യ തയ്യാറായില്ല പിന്നീട് കിലോമീറ്ററുകൾ സൈറ എന്ന ആയി കുട്ടിയെയും ചുമന്നാണ് ആര്യ നടന്നത്. ആരുടേയും ഹൃദയം നിറയ്ക്കുന്നതാണ് ഭാര്യയുടെയും സൊസൈറ്റിയുടെയും പരസ്പരസ്നേഹം യുദ്ധഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ഭാര്യ തന്നെ നായ്ക്കുട്ടി സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചത് നാട്ടിലേക്ക് മടങ്ങുന്നു.

എങ്കിൽ ഹൈവേയും ഒപ്പമുണ്ടാകും ഇല്ലെങ്കിൽ ഞാനും മടങ്ങുന്നില്ല എന്ന നിലപാടിലാണ് ആര്യ .നിലവിൽ റൊമാനിയയിലെ ഇന്ത്യൻ ക്യാമ്പിലാണ് സൈറ യും ആയും ഉള്ളത്. ഉടൻതന്നെ സൈറ ക്ക് ഒപ്പം ആര്യയ്ക്ക് ഇന്ത്യയിലേക്ക് തിരിക്കാൻ സാധിക്കുമെന്നാണ് വിവരങ്ങൾ. വളർത്തുനായയെ ഉപേക്ഷിക്കാതെ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യൻ മണ്ണിലേക്ക് വരുന്ന വണ്ടിപ്പെരിയാർ സ്വദേശി ആര്യയെ ശിവൻകുട്ടി അഭിനന്ദിച്ചു.