യൂസഫലിയെ രക്ഷിച്ച കുടുംബം സമ്മാനപ്പൊതി തുറന്നുനോക്കിയപ്പോൾ, അമ്പരന്നു ഞെട്ടൽ വിടാതെ നാട്ടുകാരും..

കഴിഞ്ഞ ദിവസമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൊച്ചിയിലെത്തിയത് ഹെലികോപ്റ്റർ അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷിക്കാനെത്തിയ കുടുംബത്തെ കാണുന്നതായിരുന്നു അദ്ദേഹം കൊച്ചിയിലെത്തിയത്. തന്നെ സഹായിച്ച കുടുംബത്തിനും നന്ദി പറയാനാണ് എത്തിയതെന്നും അവർ പറഞ്ഞു കണ്ണുനിറഞ്ഞു വാക്കുകൾ ഇടറി യും രാജേഷിനെയും ബിജിയെയും കെട്ടിപ്പിടിച്ചും ആണ് യൂസഫലി നന്ദി പ്രകടിപ്പിച്ചത്. ബിജി ക്കും കുടുംബത്തിനും സമ്മാനങ്ങളുമായി ആണ് യൂസഫലി കുടുംബത്തിൽ എത്തിയത്. ഇപ്പോൾ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആണ് പുറത്തെത്തി കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ ആണ് വ്യവസായപ്രമുഖനും മലയാളികളുടെ അഭിമാനവുമായ എം എ യൂസഫലി ഹെലികോപ്റ്റർ അപകടമുണ്ടായത്.

കടവന്ത്ര യിൽ നിന്ന് പനങ്ങാട്യ്ക്കുള്ള യാത്ര മധ്യേ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ ചതുപ്പ് നിലത്തിൽ ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നു. മഴയുണ്ടായിരുന്നു ആ ദിവസം രക്ഷാപ്രവർത്തനം വളരെ ദുഷ്കരമായിരുന്നു. വീഴ്ചയിൽ യൂസഫലിക്ക് ഗുരുതര പരിക്കേറ്റു എങ്കിലും ഏതൊരു ഹെലികോപ്റ്റർ ഇറക്കിയത് കണ്ടു സമീപത്തെ വീട്ടിലെ രാജേഷും ബിജി യുമാണ് ഓടിയെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ പ്രാഥമിക ശുശ്രൂഷ നൽകിയത് വനിത പോലീസുകാരി കൂടിയായ ബിജി ആയിരുന്നു. ഇവരുടെ വീട്ടിലാണ് ആംബുലൻസ് എത്തുന്നതുവരെ യൂസഫലി കഴിച്ചുകൂട്ടിയത്.

സംഭവം നടന്നിട്ട് 8 മാസത്തിനപ്പുറം ഇവരെ കണ്ടു നന്ദി അറിയിക്കുന്നതിന് ആണ് ഇപ്പോൾ യൂസഫലി എഴുതിയിരിക്കുന്നത്. സഹായിക്കാനെത്തിയ ഓടിയെത്തിയ കുടുംബത്തിലെ കൈനിറയെ സമ്മാനങ്ങളും ആയിട്ടാണ് യൂസഫലി എത്തിയിരിക്കുന്നത്. ഹെലികോപ്റ്റർ അപകടം ഉണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് ഇവരാണ്. ഞാൻ ആരാണെന്ന് അറിയാതെയാണ് ഇവർ സഹായിച്ചത് ഇവർക്ക് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാകില്ല എന്നാണ് യൂസഫലി പറഞ്ഞത്.

രാജേഷിനെ രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ വിജിക്ക് 10 പവൻ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും ആണ് അദ്ദേഹം സമ്മാനിച്ചത്. ഒരു വയസ്സുള്ള ദേവദത്തന് മിഠായിപ്പൊതി കളും അദ്ദേഹം സമ്മാനിച്ചു. രാജേഷിനെ പിതൃസഹോദരൻ മകൾ വിവാഹത്തിന് സ്വർണമാല സമ്മാനമായി നൽകാനും ജീവനക്കാർക്ക് നിർദേശം നൽകി. അപകടം നടന്ന സ്ഥലം സന്ദർശിച്ച യൂസഫലി പിന്നീട് ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്റർ നിക്കോളോസ് എന്നെയും കുടുംബത്തെയും കണ്ടു നന്ദി പറയുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..